---
title: "നടുവണ്ണൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ ശ്രാവണ പൂർണ്ണിമാ സംസ്കൃത ദിനാഘോഷം സംഘടിപ്പിച്ചു"
english_title: "Naduvannur Govt. Shravana Purnima Sanskrit Day Celebration was organized in Higher Secondary School"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/229849/naduvannur-govt-shravana-purnima-sanskrit-day-celebration-was-organized-in-higher-secondary-school"
published_at: "2024-08-21T00:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c4ec73866b7_0000_ATTACH__.jpg"
keywords: []
---

# നടുവണ്ണൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ ശ്രാവണ പൂർണ്ണിമാ സംസ്കൃത ദിനാഘോഷം സംഘടിപ്പിച്ചു

> **Lead Summary:** നടുവണ്ണൂർ: നടുവണ്ണൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ ശ്രാവണ പൂർണ്ണിമാ സംസ്കൃത ദിനാഘോഷം സംഘടിപ്പിച്ചു.

## Article Content

നടുവണ്ണൂർ: നടുവണ്ണൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ ശ്രാവണ പൂർണ്ണിമാ സംസ്കൃത ദിനാഘോഷം സംഘടിപ്പിച്ചു.

ബാലകൃഷ്ണൻ വിഷ്ണോത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. സുഭാഷ് ബാബു അദ്ധ്യക്ഷത വഹിച്ചു.

സംസ്കൃതം കയ്യെഴുത്ത് പ്രതിയുടെ പ്രകാശനം വി.സി. സാജിദ് നിർവ്വഹിച്ചു.

എം.കെ. പാർവ്വണ, സ്റ്റാഫ് സെക്രട്ടറി വി.കെ. നൗഷാദ്, സുനിത, വേദവി പ്രശാന്ത്, സുരേഷ് കുമാർ സി. എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/229849/naduvannur-govt-shravana-purnima-sanskrit-day-celebration-was-organized-in-higher-secondary-school)