---
title: "സി.കെ. ആലികുട്ടി ഫോക് ലോർ അവാർഡ് ഏറ്റുവാങ്ങി"
english_title: "C.K. Alikutty received the Folk Lore Award"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/229850/ck-alikutty-received-the-folk-lore-award"
published_at: "2024-08-21T01:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c4f02c0188f_0000_ATTACH__.jpg"
keywords: []
---

# സി.കെ. ആലികുട്ടി ഫോക് ലോർ അവാർഡ് ഏറ്റുവാങ്ങി

> **Lead Summary:** **കുന്ദമംഗലം : **മാപ്പിള കലാരംഗത്തും വിധി നിർണയരംഗത്തും പരിശീലന രംഗത്തും 40 വർഷം പൂർത്തിയാക്കിയ കേരള മാപ്പിള കല അക്കാദമി ദേശീയ ജനറൽ സെക്രട്ടറി കുന്ദമംഗലം സി.കെ. ആലികുട്ടി ഫോക് ലോർ അവാർഡ് ഏറ്റുവാങ്ങി.

## Article Content

**കുന്ദമംഗലം : **മാപ്പിള കലാരംഗത്തും വിധി നിർണയരംഗത്തും പരിശീലന രംഗത്തും 40 വർഷം പൂർത്തിയാക്കിയ കേരള മാപ്പിള കല അക്കാദമി ദേശീയ ജനറൽ സെക്രട്ടറി കുന്ദമംഗലം സി.കെ. ആലികുട്ടി ഫോക് ലോർ അവാർഡ് ഏറ്റുവാങ്ങി.

തിരുവനന്തപുരം നിശാ ഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സാംസ്കാരിക വകുപ്പുമ ന്ത്രി സജി ചെറിയാനിൽനിന്നാണ് അവാർഡ് ഏറ്റുവാങ്ങിയത്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/229850/ck-alikutty-received-the-folk-lore-award)