---
title: "വാകേരി - പുറക്കാട്ടേരി മഞ്ജുള അന്തരിച്ചു "
english_title: "Wakeri - Purakatteri Manjula passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/229852/wakeri-purakatteri-manjula-passed-away"
published_at: "2024-08-21T01:18:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c4f36d3f1c5_0000_ATTACH__.jpg"
keywords: []
---

# വാകേരി - പുറക്കാട്ടേരി മഞ്ജുള അന്തരിച്ചു 

> **Lead Summary:** പൊക്കുന്ന് : വെള്ളയിൽ വെസ്റ്റ് അംഗനവാടി ടീച്ചറായിരുന്ന വാകേരി - പുറക്കാട്ടേരി മഞ്ജുള അന്തരിച്ചു.

## Article Content

പൊക്കുന്ന് : വെള്ളയിൽ വെസ്റ്റ് അംഗനവാടി ടീച്ചറായിരുന്ന വാകേരി - പുറക്കാട്ടേരി മഞ്ജുള അന്തരിച്ചു.

ഭർത്താവ് കൊളക്കാട്ട് സുന്ദരേശൻ ,മകൾ: ആദിത്യ സുന്ദർ.

മരുമകൻ: മുരിങ്ങത്ത് സന്ദീപ് 

സഹോദരങ്ങൾ: ശൈലജ ,പ്രീതി ,നന്ദിനി ,പ്രേമലത ,ഗീതാഭായ് 

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/229852/wakeri-purakatteri-manjula-passed-away)