---
title: "നരക്കോട്ടെ പൂളക്കീൽ കുഞ്ഞിക്കണാരൻ അന്തരിച്ചു"
english_title: "Poolakeel Kunjikanaran passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/229853/poolakeel-kunjikanaran-passed-away"
published_at: "2024-08-21T01:23:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c4f4b757ffd_0000_ATTACH__.jpg"
keywords: []
---

# നരക്കോട്ടെ പൂളക്കീൽ കുഞ്ഞിക്കണാരൻ അന്തരിച്ചു

> **Lead Summary:** **മേപ്പയൂർ : **കോൺഗ്രസ്സ് പ്രവർത്തകനായിരുന്ന നരക്കോട്ടെ പൂളക്കീൽ കുഞ്ഞിക്കണാരൻ അന്തരിച്ചു. 79 വയസ്സായിരുന്നു.

## Article Content

**മേപ്പയൂർ : **കോൺഗ്രസ്സ് പ്രവർത്തകനായിരുന്ന നരക്കോട്ടെ പൂളക്കീൽ കുഞ്ഞിക്കണാരൻ അന്തരിച്ചു. 79 വയസ്സായിരുന്നു.

ഭാര്യ ദേവി. മക്കൾ: ബിന്ദു, ഷൈമ, വിജില, ഷിജു, ലിജി, ലിൻഷ, ഷിമിത്ത്.

മരുമക്കൾ: കൃഷ്ണൻ മൂട്ട പറമ്പിൽ, രവീന്ദ്രൻ നരക്കോട്, വിനോദൻ വടകര, അഭിലാഷ് കാവും വട്ടം, രജീഷ് നരക്കോട്, അയന നരക്കോട്.

സഹോദരങ്ങൾ: കല്യാണി, അശോകൻ, എൻ.എം. ദാമോദരൻ, ദേവി, കമല, പരേതരായ ബാലൻ, നാരായണൻ

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/229853/poolakeel-kunjikanaran-passed-away)