---
title: "കെഎൻഎം, ഐഎസ്എം, എംഎസ്എം, എംജിഎം നോർത്ത് നന്മണ്ട യൂനിറ്റ് സംയുക്ത പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു "
english_title: "KNM, ISM, MSM, MGM North Nanmanda Unit Organized Joint Workers Convention"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/229854/knm-ism-msm-mgm-north-nanmanda-unit-organized-joint-workers-convention"
published_at: "2024-08-21T01:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c4f7000a6a4_0000_ATTACH__.jpg"
keywords: []
---

# കെഎൻഎം, ഐഎസ്എം, എംഎസ്എം, എംജിഎം നോർത്ത് നന്മണ്ട യൂനിറ്റ് സംയുക്ത പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു 

> **Lead Summary:** **നന്മണ്ട :** കെഎൻഎം, ഐഎസ്എം, എംഎസ്എം, എംജിഎം നോർത്ത് നന്മണ്ട യൂനിറ്റ് സംയുക്ത പ്രവർത്തക കൺവെൻഷൻ കാരക്കുന്നത്ത് മണ്ഡലം സെക്രട്ടറി വി കെ ഹനീഫ് ഉദ്ഘാടനം ചെയ്തു.

## Article Content

**നന്മണ്ട :** കെഎൻഎം, ഐഎസ്എം, എംഎസ്എം, എംജിഎം നോർത്ത് നന്മണ്ട യൂനിറ്റ് സംയുക്ത പ്രവർത്തക കൺവെൻഷൻ കാരക്കുന്നത്ത് മണ്ഡലം സെക്രട്ടറി വി കെ ഹനീഫ് ഉദ്ഘാടനം ചെയ്തു.

കെ എൻ എം സ്റ്റേറ്റ് കൗൺസിലർ അബ്ദു റഷീദ് ഒളവണ്ണ വിഷയം അവതരിപ്പിച്ചു സംസാരിച്ചു ടി. അബൂബക്കർ ഫാറൂഖി, കെ ഇസ്മായിൽ, എ.മൊയ്തീൻ കോയ ഫെമിജാസ് സംസാരിച്ചു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/229854/knm-ism-msm-mgm-north-nanmanda-unit-organized-joint-workers-convention)