---
title: "പേണ്ടാനത്ത് ജോസഫ്(അപ്പച്ചൻ ) അന്തരിച്ചു"
english_title: "Pedhanath Joseph (father) passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/229855/pedhanath-joseph-father-passed-away"
published_at: "2024-08-21T01:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c4f81fdb731_0000_ATTACH__.jpg"
keywords: []
---

# പേണ്ടാനത്ത് ജോസഫ്(അപ്പച്ചൻ ) അന്തരിച്ചു

> **Lead Summary:** കൂരാച്ചുണ്ട് : വട്ടച്ചിറയിലെ ആദ്യകാല കുടിയേറ്റ കർഷകൻ പേണ്ടാനത്ത് ജോസഫ്(അപ്പച്ചൻ ) 80 വയസ്സ് അന്തരിച്ചു.

## Article Content

കൂരാച്ചുണ്ട് : വട്ടച്ചിറയിലെ ആദ്യകാല കുടിയേറ്റ കർഷകൻ പേണ്ടാനത്ത് ജോസഫ്(അപ്പച്ചൻ ) 80 വയസ്സ് അന്തരിച്ചു.

ഭാര്യ: കൂരാച്ചുണ്ട് പടിഞ്ഞാറ തൊട്ടിയിൽ കുടുംബാംഗം മേരി.

മക്കൾ: ഡെയ്സി, ഗ്രേസി, ജെസി, രാജു, നിധി.

മരുമക്കൾ: ജെയിംസ് കൊട്ടാരത്തിൽ . തങ്കച്ചൻ തുരുത്തിയിൽ സണ്ണി വാണിയപുരക്കൽ ഡെൻസി ചിറ്റ കാട്ടുകുഴിയിൽ . സന്തോഷ് വട്ടമറ്റം

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/229855/pedhanath-joseph-father-passed-away)