---
title: "നടുവണ്ണൂർ ഗ്രാമപഞ്ചായത്തിൽ  നാട്ടുമാമ്പാത പദ്ധതിയുടെ ഭാഗമായി മാവിൽ തൈ നട്ടു  "
english_title: "Natuvannur village panchayat planted saplings as part of Natumampatha project"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/230547/natuvannur-village-panchayat-planted-saplings-as-part-of-natumampatha-project"
published_at: "2024-08-23T15:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c8591e304f7_0000_ATTACH__.jpg"
keywords: []
---

# നടുവണ്ണൂർ ഗ്രാമപഞ്ചായത്തിൽ  നാട്ടുമാമ്പാത പദ്ധതിയുടെ ഭാഗമായി മാവിൽ തൈ നട്ടു  

> **Lead Summary:** **നടുവണ്ണൂർ : **ജില്ലാ പഞ്ചായത്തു നടുവണ്ണൂർ ഗ്രാമപഞ്ചായത്തുമായി ചേർന്ന് നടപ്പിലാക്കുന്ന നാട്ടുമാമ്പാത പദ്ധതി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി മന്ദങ്കാവ് സിപ്കോ കോമ്പൗണ്ടിനകത്ത് മാവിൽ തൈ നട്ടു.

## Article Content

**നടുവണ്ണൂർ : **ജില്ലാ പഞ്ചായത്തു നടുവണ്ണൂർ ഗ്രാമപഞ്ചായത്തുമായി ചേർന്ന് നടപ്പിലാക്കുന്ന നാട്ടുമാമ്പാത പദ്ധതി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി മന്ദങ്കാവ് സിപ്കോ കോമ്പൗണ്ടിനകത്ത് മാവിൽ തൈ നട്ടു.

നടീൽ കർമ്മം വികസന കാര്യ ചെയർമാൻ സുധീഷ് ചെറുവത്ത് നിർവ്വഹിച്ചു.മുൻ ഭരണസമിതിയംഗം എൻ പി. കമല ആദ്ധ്യക്ഷം വഹിച്ചു.

എൻ. ആർ. ഇ ജി. ഇ , അക്രഡിറ്റ് എഞ്ചിനീയർ അഫ്സൽ ബാബു ,ഓവർസിയർഅമൽ റാം വിജിന അനിൽ എന്നിവർ സംസാരിച്ചു ഓവർസിയർ പൊന്നി സ്വാഗതവും, പുഷ്പ വി.പി നന്ദിയും രേഖപ്പെടുത്തി

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/230547/natuvannur-village-panchayat-planted-saplings-as-part-of-natumampatha-project)