---
title: "കണ്ണൂരിൽ നിപയെന്ന് സംശയം; രണ്ടു പേർ നിരീക്ഷണത്തിൽ"
english_title: "Nipa in Kannur?; Two people are under surveillance"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/230599/nipa-in-kannur-two-people-are-under-surveillance"
published_at: "2024-08-23T18:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c8867ccaba9_0000_ATTACH__.jpg"
keywords: []
---

# കണ്ണൂരിൽ നിപയെന്ന് സംശയം; രണ്ടു പേർ നിരീക്ഷണത്തിൽ

> **Lead Summary:** **കണ്ണൂർ : **കണ്ണൂരിൽ നിപയെന്ന് ‌സംശയം. മട്ടന്നൂർ സ്വദേശികളായ രണ്ടു പേരെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

## Article Content

**കണ്ണൂർ : **കണ്ണൂരിൽ നിപയെന്ന് ‌സംശയം. മട്ടന്നൂർ സ്വദേശികളായ രണ്ടു പേരെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

മട്ടന്നൂർ സ്വദേശികളായ അച്ഛനും മകനുമാണ് നിപയുടേതെന്ന് സംശയിക്കുന്ന ല​ക്ഷണങ്ങളുള്ളത്.

ഇരുവരുടേയും സ്രവം കോഴിക്കോട്ടേക്ക് പരിശോധനക്ക് അയക്കും. ഇരുവരും നിരീക്ഷണത്തിൽ തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/230599/nipa-in-kannur-two-people-are-under-surveillance)