---
title: "ഉള്ളിയേരി -കക്കഞ്ചേരി അനശ്വരയിൽ ഒ പി ദാസൻ അന്തരിച്ചു"
english_title: " OP Dasan passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/230742/op-dasan-passed-away"
published_at: "2024-08-24T11:41:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c97a9a72475_0000_ATTACH__.jpg"
keywords: []
---

# ഉള്ളിയേരി -കക്കഞ്ചേരി അനശ്വരയിൽ ഒ പി ദാസൻ അന്തരിച്ചു

> **Lead Summary:** ഉള്ളിയേരി -കക്കഞ്ചേരി അനശ്വരയിൽ ഒ പി ദാസൻ അന്തരിച്ചു.

## Article Content

ഉള്ളിയേരി -കക്കഞ്ചേരി അനശ്വരയിൽ ഒ പി ദാസൻ അന്തരിച്ചു.

ഭാര്യ : പത്മിനി (ആശാവർക്കർ)

മക്കൾ ദിപിൻ ദാസ് (ദുബായ് )ദിൻസി (ടീം വിഷൻ മുണ്ടോത്ത്)

മരുമക്കൾ : അഭിലാഷ് നാറാത്ത് , ശ്രീഷ്ന (പൂക്കാട്)

സഹോദരങ്ങൾ വനജ അറപ്പീടിക മാധവി മേലൂര്, പരേതരായ ഒ പി നാണു ഒ പി ബാലൻ. സഞ്ചയനം ചൊവ്വാഴ്ച

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/230742/op-dasan-passed-away)