---
title: "വടക്കേ മുതുവാട്ട് രാരിച്ചൻ കുട്ടി അന്തരിച്ചു"
english_title: "North Mutuvat Rarichan Kutty passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/230750/north-mutuvat-rarichan-kutty-passed-away"
published_at: "2024-08-24T11:53:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c97cc358b53_0000_ATTACH__.jpg"
keywords: []
---

# വടക്കേ മുതുവാട്ട് രാരിച്ചൻ കുട്ടി അന്തരിച്ചു

> **Lead Summary:** വടക്കേ മുതുവാട്ട് രാരിച്ചൻ കുട്ടി (69, ജ്യോത്സ്യൻ പാലോറസ്റ്റോപ്പ്, ) അന്തരിച്ചു.

## Article Content

വടക്കേ മുതുവാട്ട് രാരിച്ചൻ കുട്ടി (69, ജ്യോത്സ്യൻ പാലോറസ്റ്റോപ്പ്, ) അന്തരിച്ചു.

2022 ലെ ദൈവജ്ഞതിലകംപുരസ്കാര ജേതാവാണ്.

ഭാര്യ: ഉഷ ( കായണ്ണ), മക്കൾ, ശ്രീവദ്യ(നെഴ്സ് മാനന്തവാടി ജില്ലാ ആശുപത്രി ) ശ്രീധന്യ ആയുർവേദ ഡോക്ടർ തൃശ്ശൂർ)

മരുമക്കൾ: സുമേഷ്, നിധിൻ

സഹോദരങ്ങൾ: ചാത്തുക്കുട്ടി, ഗംഗാധരൻ,ചിരുതക്കുട്ടി, മാധവി, അമ്മാളു, പരേതയായ മാണിക്യം

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/230750/north-mutuvat-rarichan-kutty-passed-away)