---
title: "കോട്ടൂരില്‍ ജൈവ ഗ്രാമം പദ്ധതിയുടെ ഭാഗമായുള്ള ഒന്നാംഘട്ട വളം വിതരണം ഉദ്ഘാടനം ഏഴാം വാര്‍ഡ് മെമ്പര്‍ ബുഷറ മുച്ചൂട്ടില്‍ നിര്‍വഹിച്ചു"
english_title: "7th Ward Member Bushara Muchuttil inaugurated the first phase of fertilizer distribution as part of the Bio Village Project at Kotur."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/230754/7th-ward-member-bushara-muchuttil-inaugurated-the-first-phase-of-fertilizer-distribution-as-part-of-the-bio-village-project-at-kotur"
published_at: "2024-08-24T12:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c97e345da18_0000_ATTACH__.jpg"
keywords: []
---

# കോട്ടൂരില്‍ ജൈവ ഗ്രാമം പദ്ധതിയുടെ ഭാഗമായുള്ള ഒന്നാംഘട്ട വളം വിതരണം ഉദ്ഘാടനം ഏഴാം വാര്‍ഡ് മെമ്പര്‍ ബുഷറ മുച്ചൂട്ടില്‍ നിര്‍വഹിച്ചു

> **Lead Summary:** **കോട്ടൂര്‍ : **നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷനും കോട്ടൂര്‍ വെല്‍ഫെയര്‍ സൊസൈറ്റിയും ജനശ്രീ കോട്ടൂര്‍ മണ്ഡലം സഭയും സംയുക്തമായി നടപ്പിലാക്കുന്ന ജൈവ ഗ്രാമം പദ്ധതിയുടെ ഭാഗമായിട്ടുള്ള ഒന്നാംഘട്ട വളവിതരണ ഉദ്ഘാടനം കോട്ടൂര്‍ ഏഴാം വാര്‍ഡ് മെമ്പര്‍ ബുഷറ മുച്ചൂട്ടില്‍ നിര്‍വഹിച്ചു.

## Article Content

**കോട്ടൂര്‍ : **നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷനും കോട്ടൂര്‍ വെല്‍ഫെയര്‍ സൊസൈറ്റിയും ജനശ്രീ കോട്ടൂര്‍ മണ്ഡലം സഭയും സംയുക്തമായി നടപ്പിലാക്കുന്ന ജൈവ ഗ്രാമം പദ്ധതിയുടെ ഭാഗമായിട്ടുള്ള ഒന്നാംഘട്ട വളവിതരണ ഉദ്ഘാടനം കോട്ടൂര്‍ ഏഴാം വാര്‍ഡ് മെമ്പര്‍ ബുഷറ മുച്ചൂട്ടില്‍ നിര്‍വഹിച്ചു.

ജനശ്രീ മണ്ഡലം ചെയര്‍മാന്‍ മുഹമ്മദലി പൂനത്ത് അധ്യക്ഷനായി. കോട്ടൂര്‍ കിസാന്‍ സഭ കണ്‍വീനര്‍ ഹരിദാസന്‍ നരേങ്കുളം, ജനശ്രീ കോട്ടൂര്‍ മണ്ഡലം സഭ കോഡിനേറ്റര്‍ വിജയന്‍ ഗണപത്, മണ്ഡലം പ്രമോട്ടര്‍ ശ്രീനിവാസന്‍ആശ്രയം, അബ്ദുള്ളക്കുട്ടി എന്നിവര്‍ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/230754/7th-ward-member-bushara-muchuttil-inaugurated-the-first-phase-of-fertilizer-distribution-as-part-of-the-bio-village-project-at-kotur)