---
title: "യുവാവിനെ കാണ്മാനില്ല "
english_title: "The young man is nowhere to be seen"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/230757/the-young-man-is-nowhere-to-be-seen"
published_at: "2024-08-24T12:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c98188878ca_0000_ATTACH__.jpg"
keywords: []
---

# യുവാവിനെ കാണ്മാനില്ല 

> **Lead Summary:** ഈ ഫോട്ടോയിൽ കാണുന്ന ചെറുകുളം സ്വദേശി നിജാസ് ( അബ്ദുൽ മജീദ് ) 22/08/2024 മുതൽ കാണ്മാനില്ല.

## Article Content

ഈ ഫോട്ടോയിൽ കാണുന്ന ചെറുകുളം സ്വദേശി നിജാസ് ( അബ്ദുൽ മജീദ് ) 22/08/2024 മുതൽ കാണ്മാനില്ല.

വീട്ടിൽ നിന്നും KL.11.AH. 4300 Silver pulsur ബൈക്കിൽ ഇറങ്ങിയതാണ്.

എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ/ ഈ നമ്പറിലോ ബന്ധപ്പെടുക.

9847887645 ,9633266627,8156916299

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/230757/the-young-man-is-nowhere-to-be-seen)