---
title: "വയനാടിനമായി കോക്കല്ലൂർ കൃഷ്ണ മെമ്മോറിയൽ ആർട്സ് & സ് പ്പോർട്സ് ക്ലബ് 'ചവിട്ടൻ പാറ,  ഒരു ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി"
english_title: "Kokkallur Krishna Memorial Arts & Sports Club 'Chavittan Para' handed over Rs.1 lakh to relief fund for Wayanad"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/230953/kokkallur-krishna-memorial-arts-sports-club-chavittan-para-handed-over-rs1-lakh-to-relief-fund-for-wayanad"
published_at: "2024-08-25T10:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cab9b3066ae_0000_ATTACH__.jpg"
keywords: []
---

# വയനാടിനമായി കോക്കല്ലൂർ കൃഷ്ണ മെമ്മോറിയൽ ആർട്സ് & സ് പ്പോർട്സ് ക്ലബ് 'ചവിട്ടൻ പാറ,  ഒരു ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി

> **Lead Summary:** **ബാലുശ്ശേരി : **വയനാട് മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടലിൽ ദുരന്തമനുഭവിക്കുന്നവർക്കായി കോക്കല്ലൂർ കൃഷ്ണ മെമ്മോറിയൽ ആർട്സ് & സ് പ്പോർട്സ് ക്ലബ് 'ചവിട്ടൻ പാറ, ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.

## Article Content

**ബാലുശ്ശേരി : **വയനാട് മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടലിൽ ദുരന്തമനുഭവിക്കുന്നവർക്കായി കോക്കല്ലൂർ കൃഷ്ണ മെമ്മോറിയൽ ആർട്സ് & സ് പ്പോർട്സ് ക്ലബ് 'ചവിട്ടൻ പാറ, ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.

പൊതുമരാമത്ത്-/ ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് ചെക്ക് കൈമാറി. ക്ലബ്ബ് പ്രസിഡണ്ട് ശ്രീനിവാസൻ പ്രണവം, ജോ.സെക്രട്ടറി സതി, എക്സിക്കുട്ടീവ് അംഗങ്ങളായ കെ.പി വിനോദ്, സതീശൻ പുതിയോട്ടിൽ, മുകുന്ദൻ പുതിയോട്ടിൽ , പി. പ്രമോദ്എന്നിവർ ചേർന്നാണ്. ഫണ്ട് കൈമാറിയത്

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/230953/kokkallur-krishna-memorial-arts-sports-club-chavittan-para-handed-over-rs1-lakh-to-relief-fund-for-wayanad)