---
title: "എസ് കെ പൊറ്റക്കാട് സ്മാരക സമിതി അവാര്‍ഡ് ജേതാവ്  ജിഷ പി നായരെ മധുരമാമ്പഴം' വാട്ട്‌സാപ്പ് കൂട്ടായ്മ അനുമോദിച്ചു"
english_title: "Jisha P Nair, the winner of the SK Potakad Smarak Samiti Award, has been felicitated by the WhatsApp community."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/231068/jisha-p-nair-the-winner-of-the-sk-potakad-smarak-samiti-award-has-been-felicitated-by-the-whatsapp-community"
published_at: "2024-08-25T16:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cb106c70094_0000_ATTACH__.jpg"
keywords: []
---

# എസ് കെ പൊറ്റക്കാട് സ്മാരക സമിതി അവാര്‍ഡ് ജേതാവ്  ജിഷ പി നായരെ മധുരമാമ്പഴം' വാട്ട്‌സാപ്പ് കൂട്ടായ്മ അനുമോദിച്ചു

> **Lead Summary:** **എ**സ് കെ പൊറ്റക്കാട് സ്മാരക സമിതി അവാര്‍ഡ് നേടിയ ജിഷ പി നായരെ പാലോറ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 1994 ബാച്ച് 'മധുരമാമ്പഴം' വാട്ട്‌സാപ്പ് കൂട്ടായ്മ അനുമോദിച്ചു.

## Article Content

**എ**സ് കെ പൊറ്റക്കാട് സ്മാരക സമിതി അവാര്‍ഡ് നേടിയ ജിഷ പി നായരെ പാലോറ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 1994 ബാച്ച് 'മധുരമാമ്പഴം' വാട്ട്‌സാപ്പ് കൂട്ടായ്മ അനുമോദിച്ചു.

ഉള്ളിയേരി വീട്ടില്‍ വെച്ച് നടന്ന ചടങ്ങില്‍ ഷീന വിസി, ജിഷ പി നായര്‍ക്ക് ഉപഹാരം നല്‍കി.

മന്‍സൂര്‍ നാറാത്ത്, രാകേഷ് ആനവാതില്‍, ഷിജു പാലോളി, നൗഷാദ് വി.വി, സജിത്കുമാര്‍, സജീവ് കുമാര്‍ കളരിക്കല്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/231068/jisha-p-nair-the-winner-of-the-sk-potakad-smarak-samiti-award-has-been-felicitated-by-the-whatsapp-community)