കരിയാത്തുപാറയിൽ വിനോദസഞ്ചാരി മുങ്ങി മരിച്ചു

കരിയാത്തുപാറയിൽ വിനോദസഞ്ചാരി മുങ്ങി മരിച്ചു
Aug 25, 2024 09:09 PM | By Vyshnavy Rajan

കൂരാച്ചുണ്ട് : കരിയാത്തുംപാറ പുഴയിലെ പാപ്പൻചാടികയത്തിനു താഴ്ഭാഗത്ത് എരപ്പാൻകയത്തിൽ കുളിക്കാനിറങ്ങിയ എട്ടംഗ വിനോദ സഞ്ചാരികളിൽ ഒരാൾ മുങ്ങി മരിച്ചു.

തൂത്തുക്കുടി ഗവ.മെഡിക്കൽ കോളജിൽ രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥിയായ കോട്ടയം പാലാ ഏഴാശ്ശേരി സ്വദേശി പാലത്തിങ്കച്ചാലിൽ ജോർജ് ജേക്കബ് (20) ആണ് പുഴയിലെ കയത്തിൽ മുങ്ങി മരിച്ചത്.

ഉള്ളിയേരിയിൽ കല്യാണത്തിനു വന്നശേഷം കൂരാച്ചുണ്ടിലെ വിദ്യാർഥിയുടെ വീട്ടിലെത്തിയപ്പോഴാണ് സംഘം കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിൽ എത്തിയത്.

വൈകിട്ട് 5 മണിക്കാണ് സംഭവം. നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിൽ കയത്തിൽ നിന്നാണ് ജോർജിനെ കണ്ടെടുത്തത്. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.


Tourist drowned in Kariyatupara

Next TV

Related Stories
പൂനൂർ - നരിക്കുനി റോഡ് ഭാഗികമായി അടച്ചു

Sep 30, 2024 02:12 PM

പൂനൂർ - നരിക്കുനി റോഡ് ഭാഗികമായി അടച്ചു

പൂനൂർ- നരിക്കുനി റോഡിൽ ഹൈസ്കൂൾ മുക്കിൽ ഡ്രൈനേജ്/കൾവർട്ട് എന്നിവയുടെ പ്രവൃത്തി നടക്കുന്നതിനാൽ 30/09/24 മുതൽ പ്രവർത്തി അവസാനിക്കുന്നതുവരെ റോഡ്...

Read More >>
ബാലുശ്ശേരിയില്‍ സഖാവ് പുഷ്പന്‍ അനുസ്മരണം സംഘടിപ്പിച്ചു

Sep 30, 2024 02:04 PM

ബാലുശ്ശേരിയില്‍ സഖാവ് പുഷ്പന്‍ അനുസ്മരണം സംഘടിപ്പിച്ചു

ബാലുശ്ശേരിയില്‍ സഖാവ് പുഷ്പന്‍ അനുസ്മരണം...

Read More >>
നടിയെ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്‌തുവെന്ന കേസിൽ നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യം

Sep 30, 2024 01:58 PM

നടിയെ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്‌തുവെന്ന കേസിൽ നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യം

നടിയെ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്‌തുവെന്ന കേസിൽ നടൻ സിദ്ദിഖിന് മുൻകൂർ...

Read More >>
വ്യാപരി വ്യവസായി ഏകോപന സമതി ബാലുശ്ശേരി യൂണിറ്റ് സംഘടിപ്പിച്ച സെമിനാർ ജയപ്രകാശൻ.ഇ ഉദ്ഘാടനം ചെയ്‌തു

Sep 30, 2024 01:48 PM

വ്യാപരി വ്യവസായി ഏകോപന സമതി ബാലുശ്ശേരി യൂണിറ്റ് സംഘടിപ്പിച്ച സെമിനാർ ജയപ്രകാശൻ.ഇ ഉദ്ഘാടനം ചെയ്‌തു

.ചെറുകിടവ്യാപാരമേഖലയിലേക്കു സ്വയം തൊഴിൽ കണ്ടെത്തി സാധാരണകർക്കു കടന്നുവരാൻ പറ്റാത്ത അവസ്ഥയാണ് ജിഎസ് ടി വന്നതോടുകൂടി.ഒറ്റ രാജ്യം ഒറ്റനികുതി എന്ന്...

Read More >>
ഫാർമസി സെയിൽസ് അസിസ്റ്റന്റ് /ഫാർമസി ട്രെയിനി ഒഴിവ്

Sep 30, 2024 01:33 PM

ഫാർമസി സെയിൽസ് അസിസ്റ്റന്റ് /ഫാർമസി ട്രെയിനി ഒഴിവ്

ഫാർമസി സെയിൽസ് അസിസ്റ്റന്റ് /ഫാർമസി ട്രെയിനി...

Read More >>
സി.പി.ഐ (എം) മുൻബ്രാഞ്ച് സെക്രട്ടറിയായിരുന്ന എൻ.കെ.ചന്ദ്രന്റെ പതിനൊന്നാം ചരമവാർഷികം ദിനം ആചരിച്ചു

Sep 30, 2024 12:51 PM

സി.പി.ഐ (എം) മുൻബ്രാഞ്ച് സെക്രട്ടറിയായിരുന്ന എൻ.കെ.ചന്ദ്രന്റെ പതിനൊന്നാം ചരമവാർഷികം ദിനം ആചരിച്ചു

ആഞ്ഞോളി മുക്കിൽ നടന്ന സി.പി.ഐ (എം) കുടുംബ സംഗമം പി.പി. പ്രേമ ഉദ്ഘാടനം...

Read More >>
Top Stories










News Roundup