---
title: "മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ കഴിഞ്ഞ പതിനാലുവയസ്സുകാരൻ അന്തരിച്ചു"
english_title: "Fourteen-year-old boy dies after bone marrow transplant"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/231315/fourteen-year-old-boy-dies-after-bone-marrow-transplant"
published_at: "2024-08-26T18:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cc7ea270d1f_0000_ATTACH__.jpg"
keywords: []
---

# മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ കഴിഞ്ഞ പതിനാലുവയസ്സുകാരൻ അന്തരിച്ചു

> **Lead Summary:** **മ**ജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ കഴിഞ്ഞ മുഹമ്മദ് അദിനാൻ കുറ്റിക്കാട്ടൂർ പൊയിക്കാം പറമ്പിലെ വസതിയിൽ അന്തരിച്ചു.

## Article Content

**മ**ജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ കഴിഞ്ഞ മുഹമ്മദ് അദിനാൻ കുറ്റിക്കാട്ടൂർ പൊയിക്കാം പറമ്പിലെ വസതിയിൽ അന്തരിച്ചു.

മുഖദാർ അറക്കൽ തൊടുക എൻ.പി. നൂഹിന്റെയും സഫൂറയുടെയും മകനാണ്. സഹോദരൻ: മുഹമ്മദ് അസ്നാൻ.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/231315/fourteen-year-old-boy-dies-after-bone-marrow-transplant)