---
title: "നടുവണ്ണൂരിൻ്റെ ദേശവഴികൾ പുസ്തക പ്രകാശനം നാളെ "
english_title: "Naduvannur's country roads book release tomorrow"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/231349/naduvannurs-country-roads-book-release-tomorrow"
published_at: "2024-08-26T22:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ccb4fc461c4_0000_ATTACH__.jpg"
keywords: []
---

# നടുവണ്ണൂരിൻ്റെ ദേശവഴികൾ പുസ്തക പ്രകാശനം നാളെ 

> **Lead Summary:** നടുവണ്ണൂർ : ഷാഹുൽ ഹമീദ് നടുവണ്ണൂർ രചിച്ച നടുവണ്ണൂരിൻ്റെ ദേശവഴികൾ എന്ന പുസ്തക പ്രകാശന കർമ്മം നാളെ (ചൊവ്വാഴ്ച) വൈകിട്ട് 4 മണിക്ക് വേദിക വെഡിംങ്ങ് സെന്ററിന്റെ ഗ്രൗണ്ടിൽ വെച്ച് എം.പി. അബ്ദുസ്സമദ് സമദാനി എം.പി. പ്രകാശനം നിർവ്വഹിക്കും.

## Article Content

നടുവണ്ണൂർ : ഷാഹുൽ ഹമീദ് നടുവണ്ണൂർ രചിച്ച നടുവണ്ണൂരിൻ്റെ ദേശവഴികൾ എന്ന പുസ്തക പ്രകാശന കർമ്മം നാളെ (ചൊവ്വാഴ്ച) വൈകിട്ട് 4 മണിക്ക് വേദിക വെഡിംങ്ങ് സെന്ററിന്റെ ഗ്രൗണ്ടിൽ വെച്ച് എം.പി. അബ്ദുസ്സമദ് സമദാനി എം.പി. പ്രകാശനം നിർവ്വഹിക്കും.

ബാലചന്ദ്രൻ മാസ്റ്റർ പാറചോട്ടിലിൽ പുസ്തകം ഏറ്റുവാങ്ങും.

നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി പി ദാമോദരൻ അധ്യക്ഷനാകും.പ്രൊഫ: ടി പി കുഞ്ഞിക്കണ്ണൻ, പ്രദീപ്കുമാർ കാവുന്തറ, രമേഷ് കാവിൽ, മറ്റ് പ്രമുഖരും ചടങ്ങിൽ സംബന്ധിക്കും

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/231349/naduvannurs-country-roads-book-release-tomorrow)