---
title: "ചായേടത്തില്ലത്ത് ഭാഗീരഥി അന്തർജനം അന്തരിച്ചു"
english_title: " Bhagirathi Antarjanam passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/231355/bhagirathi-antarjanam-passed-away"
published_at: "2024-08-26T22:37:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ccb6b01b033_0000_ATTACH__.jpg"
keywords: []
---

# ചായേടത്തില്ലത്ത് ഭാഗീരഥി അന്തർജനം അന്തരിച്ചു

> **Lead Summary:** **മൊടക്കല്ലൂർ : **ചായേടത്തില്ലത്ത് ഭാഗീരഥി അന്തർജനം അന്തരിച്ചു.

## Article Content

**മൊടക്കല്ലൂർ : **ചായേടത്തില്ലത്ത് ഭാഗീരഥി അന്തർജനം അന്തരിച്ചു.

ഭർത്താവ്: ഗോവിന്ദൻ നമ്പൂതിരി CGN (Rtd HM & മാനേജർ എയുപി സ്കൂൾ എരമംഗലം)

മക്കൾ: ഇന്ദിര (റിട്ടയേർഡ് എച്ച് എം, എയുപി സ്കൂൾ എരമംഗലം. ദേവകി (റിട്ടയേഡ് അധ്യാപിക), ശ്രീലത കിഴക്കേടം (അധ്യാപിക PMSAHS സ്കൂൾ ഇളംകൂർ), രാംനാഥ് (അധ്യാപകൻ എയുപി സ്കൂൾ എരമംഗലം), പരേതയായ രതി,

മരുമക്കൾ: സിന്ധു ( അധ്യാപിക ജിയുപിഎസ് മൂർക്കനാട്), വാസുദേവൻ നമ്പൂതിരി പാലക്കാട്ടില്ലം, മുരളീധരൻ നമ്പൂതിരി പുതുമന ഇല്ലം, അഡ്വക്കേറ്റ് രാമചന്ദ്രൻ ചെറുവക്കര മന, ജയജീവ് കിഴക്കേടത്ത് മന

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/231355/bhagirathi-antarjanam-passed-away)