---
title: "തോട്ടത്തിൻ കടവ് എടപ്പരുത്തിയിൽ മാണിക്യം അന്തരിച്ചു"
english_title: " Manikyam passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/231357/manikyam-passed-away"
published_at: "2024-08-26T22:44:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ccb8415501b_0000_ATTACH__.jpg"
keywords: []
---

# തോട്ടത്തിൻ കടവ് എടപ്പരുത്തിയിൽ മാണിക്യം അന്തരിച്ചു

> **Lead Summary:** തോട്ടത്തിൻകടവ് : എടപ്പരുത്തിയിൽ പരേതനായ ചങ്ങുവിൻ്റെ ഭാര്യ മാണിക്യം അന്തരിച്ചു.

## Article Content

തോട്ടത്തിൻകടവ് : എടപ്പരുത്തിയിൽ പരേതനായ ചങ്ങുവിൻ്റെ ഭാര്യ മാണിക്യം അന്തരിച്ചു.

മക്കൾ:ശാന്ത, പരേതയായ തങ്ക,പരേതനായ കുഞ്ഞൻ, പരേതനായ ബാലൻ, ശശി, ശോഭന, രാജൻ(ടാക്സി ഡ്രൈവർ), ഷീബ.

ശവസംസ്കാരം നാളെ രാവിലെ 10 മണിക്ക് തറവാട് സ്മസാനത്തിൽ

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/231357/manikyam-passed-away)