പടിഞ്ഞാറെ നീലികണ്ടി താമസിക്കും നാരകശ്ശേരി ഗോവിന്ദൻകിടാവ് (101) വയസ്സ് അന്തരിച്ചു.
ഭാര്യ : കാർത്ത്യായനി അമ്മ,
മക്കൾ : കമലമ്മ, ഉണ്ണി. പി,ശ്രീജ, ജാമാതാക്കൾ ബാലൻ നായർ അണേല,ബാലൻ നായർ വട്ടോളി, അനിത കെ.(എം ബ്ലോയ്മെൻ്റ് ഓഫീസ് കോഴിക്കോട്)
Narakassery Govindankitav passed away