---
title: "പേരാമ്പ്ര രയരോത്ത് ആർ.സി. കുഞ്ഞപ്പ നമ്പ്യാർ അന്തരിച്ചു"
english_title: "Perampra Rayaroth R.C. Kunjappa Nambiar passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/231836/perampra-rayaroth-rc-kunjappa-nambiar-passed-away"
published_at: "2024-08-28T22:55:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cf5dd5d5c48_0000_ATTACH__.jpg"
keywords: []
---

# പേരാമ്പ്ര രയരോത്ത് ആർ.സി. കുഞ്ഞപ്പ നമ്പ്യാർ അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര : **പേരാമ്പ്രയിലെ രാഷ്ട്രീയ, സാംസ്കാരിക, പത്രപ്രവർത്തന രംഗത്ത് അറിയപ്പെട്ടിരുന്ന രയരോത്ത് ആർ.സി. കുഞ്ഞപ്പ നമ്പ്യാർ അന്തരിച്ചു. പേരാമ്പ്ര ഹയർ സെക്കണ്ടറി സ്കൂൾ ജീവനക്കാരനായിരുന്നു.

## Article Content

**പേരാമ്പ്ര : **പേരാമ്പ്രയിലെ രാഷ്ട്രീയ, സാംസ്കാരിക, പത്രപ്രവർത്തന രംഗത്ത് അറിയപ്പെട്ടിരുന്ന രയരോത്ത് ആർ.സി. കുഞ്ഞപ്പ നമ്പ്യാർ അന്തരിച്ചു. പേരാമ്പ്ര ഹയർ സെക്കണ്ടറി സ്കൂൾ ജീവനക്കാരനായിരുന്നു.

ഭാര്യ: ലക്ഷ്മി അമ്മ

മക്കൾ: ആർ.പ്രസാദ് (റിട്ട. കനറാ ബാങ്ക് ), ആർ.പ്രകാശൻ(റിട്ട. അധ്യാപകൻ, പേരാമ്പ്ര ഹയർ സെക്കണ്ടറി സ്കൂൾ), ആർ. പ്രസീത (അധ്യാപിക, ചീക്കിലോട് എ.യു.പി.സ്കൂൾ )

മരുമക്കൾ : ഉഷ വി.പി. (കായണ്ണ), രഞ്ജിനി ആർ.(അധ്യാപിക, പേരാമ്പ്ര ഹയർ സെക്കണ്ടറി സ്കൂൾ ), മണി (പാവണ്ടൂർ ഹയർ സെക്കണ്ടറി സ്കൂൾ )

സഹോദരങ്ങൾ: പരേതരായ ചിരുതേയ് അമ്മ, കല്യാണി അമ്മ, കുഞ്ഞിരാമൻ നമ്പ്യാർ

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/231836/perampra-rayaroth-rc-kunjappa-nambiar-passed-away)