---
title: "ആനക്കാംപൊയിൽ ചക്കിട്ടമുറിയിൽ വർഗീസ് അന്തരിച്ചു"
english_title: " Varghese passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/231839/varghese-passed-away"
published_at: "2024-08-28T23:01:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cf5f3ab7fa0_0000_ATTACH__.jpg"
keywords: []
---

# ആനക്കാംപൊയിൽ ചക്കിട്ടമുറിയിൽ വർഗീസ് അന്തരിച്ചു

> **Lead Summary:** തിരുവമ്പാടി : ആനക്കാംപൊയിൽ ചക്കിട്ടമുറിയിൽ വർഗീസ് (കുഞ്ഞു ബേബി-65) അന്തരിച്ചു.

## Article Content

തിരുവമ്പാടി : ആനക്കാംപൊയിൽ ചക്കിട്ടമുറിയിൽ വർഗീസ് (കുഞ്ഞു ബേബി-65) അന്തരിച്ചു.

ഭാര്യ: മോളി കുളിരാമുട്ടി മൈലാടിയിൽ കുടുംബാഗം.

മകൾ: സിമി. മരുമകൻ: അജീഷ് കളരിമഠത്തിൽ (പുല്ലുരാംപാറ).

സഹോദരങ്ങൾ: ചെറിയാൻ (വെറ്റിലപ്പാറ), തോമസ് (കണ്ടപ്പൻചാൽ), ജോണി (ആനക്കാംപൊയിൽ), ജോസ് (സി ജെ റേഡിയോസ് - തിരുവമ്പാടി), ആൻറണി (തിരുവമ്പാടി), പരേതനായ ഫിലിപ്പോസ്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/231839/varghese-passed-away)