---
title: "പള്ളിവാതുക്കൽ അഗസ്റ്റിൻ അന്തരിച്ചു"
english_title: "PALLIVAATHUKKAL AGUSTIN PASSED AWAY"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/231840/pallivaathukkal-agustin-passed-away"
published_at: "2024-08-28T23:07:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cf61035cbdc_0000_ATTACH__.jpg"
keywords: []
---

# പള്ളിവാതുക്കൽ അഗസ്റ്റിൻ അന്തരിച്ചു

> **Lead Summary:** **കൂരാച്ചുണ്ട് : **ആദ്യകാല കുടിയേറ്റ കർഷകൻ ഓട്ടപാലത്ത് താമസിക്കും പള്ളി വാതുക്കൽ അഗസ്റ്റിൻ അന്തരിച്ചു.

## Article Content

**കൂരാച്ചുണ്ട് : **ആദ്യകാല കുടിയേറ്റ കർഷകൻ ഓട്ടപാലത്ത് താമസിക്കും പള്ളി വാതുക്കൽ അഗസ്റ്റിൻ അന്തരിച്ചു.

ഭാര്യ: മറിയക്കുട്ടി (ആലക്കോട്)

മക്കൾ : പരേതനായ ബേബി, ആലിസ് (മുതുകാട്)ഫാദർ ജോസ് നാഗ്പൂർ ( ചന്ദ രൂപത) ടോമി (കല്ലാനോട് ) പരേതനായ ഫിലിപ്പ്, വത്സ (തിരുവനന്തപുരം) റോയി (usA) ജെസി(മംഗലാപുരം) സിമി (ആലുവ)

മരുമക്കൾ: ഏലമ്മ, ഏലസി വാണിയപുരക്കൽ, ജോസ് ചൊവ്വാറ്റുകുന്നേൽ, സോളി പുഷ്പ കുന്നേൽ, ഹേമന്ത് (പ്ലാത്തോട്ടം), ഡോറ (പാറയ്ക്കൽ), ബെന്നി (തകര പള്ളി), ജോ ആൻ്റണി കൂരൻ.

സംസ്കാരശ്രുശ്രുഷകൾ നാളെ വ്യാഴാഴ്ച (29/08/2024) ന് ഉച്ചകഴിഞ്ഞ് 3.30ന് ഭവനത്തിൽ നിന്നാരംഭിച്ച് കൂരാച്ചുണ്ട് സെൻ്റ് തോമസ് ഫൊറൊന ദേവാലയ സെമിത്തേരിയിൽ.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/231840/pallivaathukkal-agustin-passed-away)