---
title: "കാരയാട് നെല്ലിയുള്ള പറമ്പിൽ പ്രമോദ് അന്തരിച്ചു"
english_title: " Pramod passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/232115/pramod-passed-away"
published_at: "2024-08-30T14:50:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d1901445319_0000_ATTACH__.jpg"
keywords: []
---

# കാരയാട് നെല്ലിയുള്ള പറമ്പിൽ പ്രമോദ് അന്തരിച്ചു

> **Lead Summary:** കാരയാട് നെല്ലിയുള്ള പറമ്പിൽ പ്രമോദ്(ഗോപി-47) അന്തരിച്ചു.

## Article Content

കാരയാട് നെല്ലിയുള്ള പറമ്പിൽ പ്രമോദ്(ഗോപി-47) അന്തരിച്ചു.

രാത്രി വൈകിയിട്ടും പ്രമോദ് എത്താത്തതിനെ തുടർന്നു ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് ഇന്ന് രാവിലെ ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

കോൺട്രാക്ടർ ആണ് മരിച്ച പ്രമോദ്. ഭാര്യ. ഷൈമ. മക്കൾ:കർണിക, കാർത്തിക്. ശവസംസ്ക്കാരം വൈകിട്ട്

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/232115/pramod-passed-away)