---
title: "എടവലത്ത് കുഞ്ഞീമ ഹജ്ജുമ്മ അന്തരിച്ചു"
english_title: "Kunjeema Hajjumma passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/232250/kunjeema-hajjumma-passed-away"
published_at: "2024-08-31T11:24:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d2b19bc4ff1_0000_ATTACH__.jpg"
keywords: []
---

# എടവലത്ത് കുഞ്ഞീമ ഹജ്ജുമ്മ അന്തരിച്ചു

> **Lead Summary:** **ഉള്ളിയേരി :** എടവലത്ത് പരേതനായ കുഞ്ഞസ്സൻ കുട്ടി ഹാജിയുടെ ഭാര്യ കുഞ്ഞീമ ഹജ്ജുമ്മ അന്തരിച്ചു.

## Article Content

**ഉള്ളിയേരി :** എടവലത്ത് പരേതനായ കുഞ്ഞസ്സൻ കുട്ടി ഹാജിയുടെ ഭാര്യ കുഞ്ഞീമ ഹജ്ജുമ്മ അന്തരിച്ചു.

മക്കൾ: നഫീസ, ഫാത്തിമ, സാറ, റുഖിയ, മൈമൂന അദ്ധ്യാപിക, പാലോറ ഹയർ സെക്കൻ്ററി സ്കൂൾ), റിയാസ് (അമൽ ദുബായ് പ്രസിഡൻ്റ്, ദുബായ് കെ.എം.സി.സി. ഉള്ള്യേരി പഞ്ചായത്ത് പ്രസിഡൻ്റ്).

മരുമക്കൾ: അബ്ദുൾ ഖാദർ വെട്ടുകാട്ടിൽ, ഉമ്മർ കുട്ടി കുന്നുമ്മൽ (മന്ദങ്കാവ്), സലാം ഏന്ത്രം കണ്ടി (നൻമണ്ട), അസീസ് മനത്താനത്ത് (ചെന്നൈ), ഖാദർ (എരമംഗലം), ഷഹീദ (വടകര). 

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/232250/kunjeema-hajjumma-passed-away)