---
title: "പാലക്കുളങ്ങര കുനി വിജയലക്ഷ്മി അന്തരിച്ചു"
english_title: "Palakulangara Kuni Vijayalakshmi passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/232262/palakulangara-kuni-vijayalakshmi-passed-away"
published_at: "2024-08-31T12:05:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d2b9cc4db2a_0000_ATTACH__.jpg"
keywords: []
---

# പാലക്കുളങ്ങര കുനി വിജയലക്ഷ്മി അന്തരിച്ചു

> **Lead Summary:** **ഉള്ള്യേരി : **ഉള്ള്യേരി ഒള്ളൂര്‍ പാലക്കുളങ്ങര കുനി, വിജയവിഹാര്‍ വടകര ബിഎംഎച്ച്എസ് റിട്ട. അധ്യാപിക വിജയലക്ഷ്മി അന്തരിച്ചു.

## Article Content

**ഉള്ള്യേരി : **ഉള്ള്യേരി ഒള്ളൂര്‍ പാലക്കുളങ്ങര കുനി, വിജയവിഹാര്‍ വടകര ബിഎംഎച്ച്എസ് റിട്ട. അധ്യാപിക വിജയലക്ഷ്മി അന്തരിച്ചു.

ഭര്‍ത്താവ് : പി.ഗോപാലന്‍(മൊടക്കല്ലൂര്‍ എയുപി സ്്ക്കൂള്‍ പരേതനായ റിട്ട.അധ്യാപകന്‍, ഉള്ള്യേരി ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ്)

മക്കള്‍ : ദിവ്യ, ദീപ്തി, ദീപേഷ്. മരുമക്കള്‍: അജിതന്‍ (ദുബായ്) സന്തോഷ് (റിട്ട.ഗവ.പ്രസ്) , ഗ്രീഷ്മ.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/232262/palakulangara-kuni-vijayalakshmi-passed-away)