പൂനത്ത്: പുതിയോട്ടുമുക്ക് എരവട്ട് പോയിൽകുട്ടിയാലി ഹാജി (82) അന്തരിച്ചു.
ഭാര്യ : കദീജ അയനിക്കൽ.

മക്കൾ: മുസ്തഫ, സുബൈദ,റംല, മരുമക്കൾ സലാംകൂരാച്ചുണ്ട് ഗഫൂർ,മുബീന കായണ്ണ.
സഹോദരങ്ങൾ: അബ്ദുറഹിമാൻ മൂലാട്, ഹമീദ് എരവട്ട്പോയിൽ.
Kuttyali Haji passed away