---
title: "താഴെ കൂടരഞ്ഞി മുഖാലയിൽ ജോസ് അന്തരിച്ചു"
english_title: "Koodaranji Mukhala Jose passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/233138/koodaranji-mukhala-jose-passed-away"
published_at: "2024-09-04T12:23:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d80437ee670_0000_ATTACH__.jpg"
keywords: []
---

# താഴെ കൂടരഞ്ഞി മുഖാലയിൽ ജോസ് അന്തരിച്ചു

> **Lead Summary:** **കൂടരഞ്ഞി : **താഴെ കൂടരഞ്ഞി മുഖാലയിൽ ജോസ് അന്തരിച്ചു. നേരത്തേ ശാന്തിനഗറിലായിരുന്നു താമസം.

## Article Content

**കൂടരഞ്ഞി : **താഴെ കൂടരഞ്ഞി മുഖാലയിൽ ജോസ് അന്തരിച്ചു. നേരത്തേ ശാന്തിനഗറിലായിരുന്നു താമസം.

ഭാര്യ: മേരി തോട്ടുമുക്കം ഞാറ്റുതൊട്ടിയിൽ കുടുംബാംഗം.

മക്കൾ: സജി, സിജു, ഡയാന.

മരുമക്കൾ: ദീപ കാട്ടുനിലത്ത് (നൂറാംതോട്), തുഷാര തോട്ടുങ്കൽ (കൂരാച്ചുണ്ട്), ബെന്നി ചിരട്ടവയലിൽ (ചക്കിട്ടപാറ).

സംസ്കാരം നാളെ (05-09-2024-വ്യാഴം) രാവിലെ 10:30-ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/233138/koodaranji-mukhala-jose-passed-away)