---
title: "ചേനോളിയിലെ വെങ്കകുന്നുമ്മൽ വി.കെ. കുഞ്ഞിക്കണാരൻ അന്തരിച്ചു  "
english_title: "Venkakunnummal VK Kunchikanaran passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/233148/venkakunnummal-vk-kunchikanaran-passed-away"
published_at: "2024-09-04T12:58:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d80c8722649_0000_ATTACH__.jpg"
keywords: []
---

# ചേനോളിയിലെ വെങ്കകുന്നുമ്മൽ വി.കെ. കുഞ്ഞിക്കണാരൻ അന്തരിച്ചു  

> **Lead Summary:** പേരാമ്പ്ര : ചേനോളിയിലെ വെങ്കകുന്നുമ്മൽ വി.കെ. കുഞ്ഞിക്കണാരൻ അന്തരിച്ചു.

## Article Content

പേരാമ്പ്ര : ചേനോളിയിലെ വെങ്കകുന്നുമ്മൽ വി.കെ. കുഞ്ഞിക്കണാരൻ അന്തരിച്ചു.

  കള്ള് ചെത്ത് തൊഴിലാളി യൂണിയൻ മുൻ സി.ഐ.ടി. യു. അംഗമായിരുന്നു.

  ഭാര്യ : വി.കെ. ദേവി (ചേനോളി)

മക്കൾ : സതീശൻ ( ഗൾഫ് ) , സജിത ( സി.പി.എം ബ്രാഞ്ച് സെകട്ടറി കരുവണ്ണൂർ സെൻ്റർ )

മരുമക്കൾ : ശങ്കരൻ കോഴിക്കാവിൽ ( കരുവണ്ണൂർ ) , ഷൈമ കാട്ടു കണ്ടി ( ചേനോളി )

സഹോദരങ്ങൾ : ജാനകി കുന്നുമ്മൽ, ദേവകി കണ്ണമ്പത്ത് ചാലിൽ , സുരേഷ് ( ബാലുശ്ശേരി ) പരേതയായ അമ്മാളു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/233148/venkakunnummal-vk-kunchikanaran-passed-away)