---
title: "വടക്കേ മുപ്പറ്റ ലക്ഷ്മി അമ്മ അന്തരിച്ചു"
english_title: "Lakshmi Amma passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/233440/lakshmi-amma-passed-away"
published_at: "2024-09-05T15:21:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d980bf8131f_0000_ATTACH__.jpg"
keywords: []
---

# വടക്കേ മുപ്പറ്റ ലക്ഷ്മി അമ്മ അന്തരിച്ചു

> **Lead Summary:** **നന്മണ്ട : **പരേതനായ വടക്കേ മുപ്പറ്റ രാഘവൻ നായരുടെ ഭാര്യ ലക്ഷ്മി അമ്മ അന്തരിച്ചു.

## Article Content

**നന്മണ്ട : **പരേതനായ വടക്കേ മുപ്പറ്റ രാഘവൻ നായരുടെ ഭാര്യ ലക്ഷ്മി അമ്മ അന്തരിച്ചു.

മക്കൾ : പരേതയായ സരോജിനി, സൗമിനി.

മരുമക്കൾ :രവീന്ദ്രൻ കക്കട്ടിൽ ( നന്മണ്ട ) പരേതനായ ഗംഗാധരൻ നായർ (കാക്കൂർ ).

കൊച്ചുമക്കൾ : പ്രജീഷ് സജിത,പ്രീജ സുനിൽ , രശ്മി ബൈജു .

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/233440/lakshmi-amma-passed-away)