---
title: "പാറപ്പുറത്ത് ശാരദ അന്തരിച്ചു"
english_title: "Sarada passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/233449/sarada-passed-away"
published_at: "2024-09-05T15:55:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d988bdb1002_0000_ATTACH__.jpg"
keywords: []
---

# പാറപ്പുറത്ത് ശാരദ അന്തരിച്ചു

> **Lead Summary:** നന്മണ്ട : പാറപ്പുറത്ത് ശാരദ അന്തരിച്ചു.

## Article Content

നന്മണ്ട : പാറപ്പുറത്ത് ശാരദ അന്തരിച്ചു.

ഭർത്താവ് പരേതനായ ബാലൻ.

മക്കൾ- സുരേഷ് പാറപ്പുറത്ത് (ആധാരം എഴുത്ത് നന്മണ്ട), രാജലക്ഷ്മി (എം.എം പറമ്പ്).

മരുമക്കൾ- പ്രഷീത (എരഞ്ഞിക്കൽ), ഗംഗാധരൻ (എം.എം പറമ്പ്).

സഹോദരങ്ങൾ- ശ്രീധരൻ (വിമുക്ത ഭടൻകോറോത്ത്), പരേതനായ-രാരിച്ചകുട്ടി (റിട്ട.അധ്യാപകൻ നന്മണ്ട ), കല്യാണി (കൊളക്കാട്), ലക്ഷ്മി (മലാപ്പറമ്പ്).

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/233449/sarada-passed-away)