കോട്ടൂർ എ .യു .പി സ്കൂൾ ശബ്നം ഉർദു ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഉറുദു അധ്യാപകനെ ആദരിച്ചു

കോട്ടൂർ എ .യു .പി സ്കൂൾ ശബ്നം ഉർദു ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഉറുദു അധ്യാപകനെ ആദരിച്ചു
Sep 6, 2024 10:39 AM | By Vyshnavy Rajan

നടുവണ്ണൂർ : ദീർഘകാല സേവനത്തിനുശേഷം വിരമിച്ച ഉറുദു അധ്യാപകൻ നടുവണ്ണൂരിലെ കാട്ടിൽ പുതിയോട്ടിൽ ഹമീദ് മാസ്റ്ററുടെ വീട്ടിലെത്തി ഉറുദു ക്ലബ് അംഗങ്ങൾ അധ്യാപക ദിനത്തിൽ ആദരവ് അർപ്പിച്ചു.

പ്രധാന അധ്യാപിക ശ്രീജ .ആർ പൊന്നാട അണിയിച്ചു. ശബനം ഉർദു ക്ലബ്ബ് വിദ്യാർത്ഥികളും ഉറുദു അധ്യാപിക കെ. സബിത, ഒ. സുധ എന്നിവർ നേതൃത്വം നല്കി.

ഉപഹാര സമർപ്പണവും നടത്തി.ദീപ. ബി.ആർ ആശംസ അർപ്പിച്ചു.സ്കൂൾ സ്റ്റാഫ് സെക്രട്ടറി ജിതേഷ് എസ് സ്വാഗതവും . ക്ലബ് കൺവീനർ മാസിയ മറിയം നന്ദിയും പറഞ്ഞു.

Kotur AUP School Shabnam Urdu Club felicitated Urdu teacher

Next TV

Related Stories
'നടുവണ്ണൂരകം' കിടപ്പുരോഗികൾക്ക് ഓണക്കിറ്റുകൾ നൽകി.

Sep 13, 2024 11:02 PM

'നടുവണ്ണൂരകം' കിടപ്പുരോഗികൾക്ക് ഓണക്കിറ്റുകൾ നൽകി.

നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി.പി. ദാമോദരൻ മാസ്റ്റർ നടുവണ്ണൂരകം പ്രതിനിധികളായ കെകെ മൊയ്തീൻ കോയ, നിജീഷ് വിനോയ് കാഞ്ഞിക്കാവ്, എ.പി. ഷാജി...

Read More >>
ഏരത്തം കണ്ടി മീത്തൽ റോഡിൻ്റെ ഉദ്ഘാടനം കെ പി സുനിൽകുമാർ നിർവഹിച്ചു

Sep 13, 2024 10:40 PM

ഏരത്തം കണ്ടി മീത്തൽ റോഡിൻ്റെ ഉദ്ഘാടനം കെ പി സുനിൽകുമാർ നിർവഹിച്ചു

ഏരത്തം കണ്ടി മീത്തൽ റോഡിൻ്റെ ഉദ്ഘാടനം കെ പി സുനിൽകുമാർ...

Read More >>
കർഷകചന്തയുടെ ഉദ്ഘാടനവും ആദ്യ വില്പനയും നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  നിർവഹിച്ചു

Sep 12, 2024 10:34 PM

കർഷകചന്തയുടെ ഉദ്ഘാടനവും ആദ്യ വില്പനയും നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു

വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശോഭന വൈശാഖ് അധ്യക്ഷത ചടങ്ങിൽ ആദ്യക്ഷത...

Read More >>
ദുരന്ത സേനാഗങ്ങൾക്ക് ഉപകരണങ്ങൾ കൈമാറി

Sep 12, 2024 10:25 PM

ദുരന്ത സേനാഗങ്ങൾക്ക് ഉപകരണങ്ങൾ കൈമാറി

ദുരന്ത നിവാരണ സേനാഗങ്ങൾക്കായി നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് വാങ്ങി നൽകിയ ഉപകരണങ്ങൾ സേനാംങ്ങൾക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.പി.ദാമോദരൻ...

Read More >>
കർമ അയല്പക്കവേദി അവിടനല്ലൂർ സൗജന്യമായി പച്ചക്കറി കിറ്റ് വിതരണം ചെയ്തു

Sep 12, 2024 09:39 PM

കർമ അയല്പക്കവേദി അവിടനല്ലൂർ സൗജന്യമായി പച്ചക്കറി കിറ്റ് വിതരണം ചെയ്തു

അസോസിയേഷൻ അംഗങ്ങളായ നൂറ്റിപ്പത്തോളം കുടുംബങ്ങൾക്കാണ് കിറ്റ് വിതരണം...

Read More >>
ആയുഷ് വയോജന ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ്

Sep 12, 2024 09:22 PM

ആയുഷ് വയോജന ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ്

ആയുഷ് വയോജന ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ്...

Read More >>
Top Stories