---
title: "അരിക്കുളം ഗ്രാമപഞ്ചായത്ത് മുൻ അംഗം പി.കെ ബീന അന്തരിച്ചു"
english_title: "Former member of Arikulam gram panchayat PK Beena passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/234077/former-member-of-arikulam-gram-panchayat-pk-beena-passed-away"
published_at: "2024-09-08T10:52:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dd354b7d88e_0000_ATTACH__.jpg"
keywords: []
---

# അരിക്കുളം ഗ്രാമപഞ്ചായത്ത് മുൻ അംഗം പി.കെ ബീന അന്തരിച്ചു

> **Lead Summary:** **കാരയാട് : **അരിക്കുളം ഗ്രാമപഞ്ചായത്ത് മുൻ അംഗവും സി.പി ഐ എം തറമ്മൽ നോർത്ത് ബ്രാഞ്ച് അംഗവുമായ പി.കെ ബീന അന്തരിച്ചു.

## Article Content

**കാരയാട് : **അരിക്കുളം ഗ്രാമപഞ്ചായത്ത് മുൻ അംഗവും സി.പി ഐ എം തറമ്മൽ നോർത്ത് ബ്രാഞ്ച് അംഗവുമായ പി.കെ ബീന അന്തരിച്ചു.

കാരയാട് സർവീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടറും കെ എസ് കെ ടി യു ഏരിയ കമ്മിറ്റി അംഗവുമായിരുന്നു.

ഭർത്താവ് പി.കെ രാജൻ മാസ്റ്റർ ( റിട്ടയേർഡ് അധ്യാപകൻ ബി.കെ നായർ മെമ്മോറിയൽ യു.പി സ്കൂൾ നിടുമ്പൊയിൽ )

മക്കൾ - ആതിര , അമൃത, അതുല്യ മരുമക്കൾ - ബബീഷ് കുമാർ , കരുവണ്ണൂർ ( GMUPS വേളൂർ അത്തോളി ) , പവി തോമസ് ,തൃശൂർ (ഒമാൻ) , ജിതിൻ , കുന്നോത്ത് മുക്ക്( ഗവ. വനിത ഐ. ടി ഐ കണ്ണൂർ )

അച്ഛൻ പരേതനായ അച്ചുതൻ അമ്മ ദേവി സഹോദരങ്ങൾ പി.കെ ബിന്ദു (കാരാച്ചിറ, കണ്ണൂർ) കെ സി ബിജു (ഊരള്ളൂർ)

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/234077/former-member-of-arikulam-gram-panchayat-pk-beena-passed-away)