---
title: "കൈതക്കുളത്ത് വിനീത് വർ​​​ഗ്ഗീസ് അന്തരിച്ചു"
english_title: " Vineet Varghese passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/234292/vineet-varghese-passed-away"
published_at: "2024-09-09T10:12:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66de864c2767b_0000_ATTACH__.jpg"
keywords: []
---

# കൈതക്കുളത്ത് വിനീത് വർ​​​ഗ്ഗീസ് അന്തരിച്ചു

> **Lead Summary:** മരുതോങ്കര : കുറ്റ്യാടി, മരുതോങ്കര സ്വദേശി വിനീത് വർ​​​ഗ്ഗീസ് കൈതക്കുളത്ത് നിര്യാതനായി.

## Article Content

മരുതോങ്കര : കുറ്റ്യാടി, മരുതോങ്കര സ്വദേശി വിനീത് വർ​​​ഗ്ഗീസ് കൈതക്കുളത്ത് നിര്യാതനായി.

പിതാവ് : വർ​ഗ്ഗീസ് (വർക്കിച്ചൻ),

മാതാവ് : ജെസ്സി,

ഭാര്യ : ഡാന്റി കാക്കത്തൂക്കിയിൽ (അങ്ങാടിക്കടവ്),

മകൾ : ആ​ഗ്നസ് (വിദ്യാർത്ഥിനി). സഹോദരങ്ങൾ : വിനിൽ, വിപിൻ.

സംസ്കാരം 10/09/2024, ചൊവ്വാഴ്ച രാവിലെ 10 മണിക്ക് മുള്ളൻകുന്നിലുള്ള ഭവനത്തിൽ ആരംഭിച്ച്, മരുതോങ്കര സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/234292/vineet-varghese-passed-away)