---
title: "ഫോക് ലോർ അവാർഡ് ജേതാവ് കുന്ദമംഗലം സി കെ ആലിക്കുട്ടിയെ 79 ബാച്ച് ചങ്ങാതിക്കൂട്ടം ഓർമ്മചെപ്പിൽ ആദരിച്ചു"
english_title: "Folk Lore Award winner Kundamangalam CK Alikutty felicitated by 79th batch friends at Ormechep"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/234318/folk-lore-award-winner-kundamangalam-ck-alikutty-felicitated-by-79th-batch-friends-at-ormechep"
published_at: "2024-09-09T11:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66de8e9b7999e_0000_ATTACH__.jpg"
keywords: []
---

# ഫോക് ലോർ അവാർഡ് ജേതാവ് കുന്ദമംഗലം സി കെ ആലിക്കുട്ടിയെ 79 ബാച്ച് ചങ്ങാതിക്കൂട്ടം ഓർമ്മചെപ്പിൽ ആദരിച്ചു

> **Lead Summary:** **കുന്ദമംഗലം : **കുന്ദമംഗലം - കേരള സർക്കാർ ഫോക് ലോർ അവാർഡ് ജേതാവും കേരള മാപ്പിള കലാ അക്കാദമി ദേശീയ ജനറൽ സെക്രട്ടറിയും സ്ക്കൂൾ , കോളേജ് യൂനിവേർസിറ്റി സ്ഥംസ്ഥാന തല ഒപ്പന, വട്ടപ്പാട്ട്, ദഫ് മുട്ട്, അറബന മുട്ട് , കോൽക്കളി , മാപ്പിളപ്പാട്ട്, വിധി കർത്താവും , പരിശീലകനും , ഗായകനും , ആയ കുന്ദമംഗലം സി കെ ആലിക്കുട്ടി മുക്കം മുൻസിപ്പാലിറ്റി കൗൺസിലർ കാഞ്ചന പൊന്നാടയും ഷീൽഡും കേഷ് അവാർഡും നൽകി ആദരിച്ചു.

## Article Content

**കുന്ദമംഗലം : **കുന്ദമംഗലം - കേരള സർക്കാർ ഫോക് ലോർ അവാർഡ് ജേതാവും കേരള മാപ്പിള കലാ അക്കാദമി ദേശീയ ജനറൽ സെക്രട്ടറിയും സ്ക്കൂൾ , കോളേജ് യൂനിവേർസിറ്റി സ്ഥംസ്ഥാന തല ഒപ്പന, വട്ടപ്പാട്ട്, ദഫ് മുട്ട്, അറബന മുട്ട് , കോൽക്കളി , മാപ്പിളപ്പാട്ട്, വിധി കർത്താവും , പരിശീലകനും , ഗായകനും , ആയ കുന്ദമംഗലം സി കെ ആലിക്കുട്ടി മുക്കം മുൻസിപ്പാലിറ്റി കൗൺസിലർ കാഞ്ചന പൊന്നാടയും ഷീൽഡും കേഷ് അവാർഡും നൽകി ആദരിച്ചു.

സിനിമാതാരം വിജയൻ കാരന്തൂർ മുഖ്യാഥിതിയായി , മുസ്ഥഫ ചെലവൂർ ആയിഷ ടീച്ചർ, സി കെ അഫ് മിഷ്, ഹൻസൽ സി കെ അജ്മൽ , അഫ്ഷിക്, സി കെ അമീർ , സംശുദ്ദീൻ, മുരളി, ലാൽ കുന്ദമംഗലം, ജമീല കാരക്കുന്നുമ്മൽ , സക്കീന തിരുവമ്പാടി സുരേഷ് ബാബു നൊച്ചി പ്പൊയിൽ, ചെപ്പു കുളത്തിൽ അവന്തിക, അനൈ ഘ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/234318/folk-lore-award-winner-kundamangalam-ck-alikutty-felicitated-by-79th-batch-friends-at-ormechep)