---
title: "കേരള ഹിന്ദി പ്രചാര സഭ സാഹിത്യാചാര്യാ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ സി കെ ഫരീറ അഷ് മിഷിനെ ആദരിച്ചു "
english_title: "Kerala Hindi Prachar Sabha felicitates CK Farira Ash Mish who secured first rank in Sahityacharya Exam"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/234437/kerala-hindi-prachar-sabha-felicitates-ck-farira-ash-mish-who-secured-first-rank-in-sahityacharya-exam"
published_at: "2024-09-09T19:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66defc36a6166_0000_ATTACH__.jpg"
keywords: []
---

# കേരള ഹിന്ദി പ്രചാര സഭ സാഹിത്യാചാര്യാ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ സി കെ ഫരീറ അഷ് മിഷിനെ ആദരിച്ചു 

> **Lead Summary:** കുന്ദമംഗലം : കുന്ദമംഗലം -കേരള ഹിന്ദി പ്രചാര സഭാ സാഹിത്യാചാര്യ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ചെപ്പു കുളത്തിൽ ഫരീറ അഫ് മിഷിനെ ഹൈസ്ക്കൂൾ 79 ബാച്ച് ഓർമ്മചെപ്പ് പരിപാടിയിൽ സിനിമാ താരം വിജയൻ കാരന്തൂർ ഷിൽ ഡ് നൽകി ആദരിച്ചു.

## Article Content

കുന്ദമംഗലം : കുന്ദമംഗലം -കേരള ഹിന്ദി പ്രചാര സഭാ സാഹിത്യാചാര്യ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ചെപ്പു കുളത്തിൽ ഫരീറ അഫ് മിഷിനെ ഹൈസ്ക്കൂൾ 79 ബാച്ച് ഓർമ്മചെപ്പ് പരിപാടിയിൽ സിനിമാ താരം വിജയൻ കാരന്തൂർ ഷിൽ ഡ് നൽകി ആദരിച്ചു.

കേരള സർക്കാർ ഫോക് ലോർ അവാർഡ് ജേതാവ് കുന്ദമംഗലം സി കെ ആലിക്കുട്ടി, മുസ്ഥഫ ചെലവൂർ, അഫ് മിഷ് മുഹമ്മദലി, ലൈല ടീച്ചർ മാനേജർ അയമ്മദ് മുടൂർ , ഫർഷാദ്, ഹൻസൽ മുഹമ്മദ്, അഫ്ഷിക്ക്, സുരേഷ് ബാബു, അജ്മൽ , സി കെ അമീർ , അവന്തിക, അനൈക എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

ആദായ നികുതി ഓഫീസർ മുടൂർരാം പൊയിൽ അയമ്മദിന്റെയും മർക്കസ് ഹൈസ്കൂൾ ടീച്ചർ ലൈലയുടെയും മകളും കെ എസ് എഫ് ഇ അസിസ്റ്റന്റ് മാനേജർ അഫ് മിഷ് മുഹമ്മദലിയുടെ ഭാര്യയും ഹൻസൽ മുഹമ്മദ് മകനും. ഫാഷിദ് സഹോദരനുമാണ്

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/234437/kerala-hindi-prachar-sabha-felicitates-ck-farira-ash-mish-who-secured-first-rank-in-sahityacharya-exam)