---
title: "കുനിയിൽ കടവ് വാഴവളപ്പിൽ ആയിഷ ഹജ്ജുമ അന്തരിച്ചു"
english_title: "Ayesha Hajjuma passed away "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/234536/ayesha-hajjuma-passed-away"
published_at: "2024-09-10T10:50:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dfda7621538_0000_ATTACH__.jpg"
keywords: []
---

# കുനിയിൽ കടവ് വാഴവളപ്പിൽ ആയിഷ ഹജ്ജുമ അന്തരിച്ചു

> **Lead Summary:** അത്തോളി : കുനിയിൽ കടവ് വാഴവളപ്പിൽ ആയിഷ ഹജ്ജുമ അന്തരിച്ചു.

## Article Content

അത്തോളി : കുനിയിൽ കടവ് വാഴവളപ്പിൽ ആയിഷ ഹജ്ജുമ അന്തരിച്ചു.

ഭർത്താവ്: പരേതനായ അഹ്മ്മദ് കോയ ഹാജി

മക്കൾ: അബ്ദുൾബഷീർ, അബ്ദുൾമജീദ്, ഷൗക്കത്ത് അത്തോളി ( കേരള പത്രപ്രവർത്തക അസോസിയേഷൻ ജില്ലാ ജോയൻ്റ് സെക്രട്ടറി)

മരുമക്കൾ: സൗദ ( പറമ്പത്ത്) സീനത്ത് ( പൂളാടിക്കുന്ന്) ഹസീന ( കട്ടിപ്പാറ)

സഹോദരിമാർ : കുഞ്ഞിബി, മറിയം (കാട്ടി ലപ്പീടിക )

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/234536/ayesha-hajjuma-passed-away)