---
title: "കൂടത്തായി അമ്പലക്കുന്നമ്മൽ ഷെരീഫ് അന്തരിച്ചു"
english_title: "Ambalakunnammal Sheriff passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/234547/ambalakunnammal-sheriff-passed-away"
published_at: "2024-09-10T11:14:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dfdda96cf97_0000_ATTACH__.jpg"
keywords: []
---

# കൂടത്തായി അമ്പലക്കുന്നമ്മൽ ഷെരീഫ് അന്തരിച്ചു

> **Lead Summary:** താമരശ്ശേരി കൂടത്തായി അമ്പലക്കുന്നമ്മൽ ഷെരീഫ് അന്തരിച്ചു.

## Article Content

താമരശ്ശേരി കൂടത്തായി അമ്പലക്കുന്നമ്മൽ ഷെരീഫ് അന്തരിച്ചു.

കൂടത്തായിയിൽ ദീർഘ നാളായി മത്സ്യ കച്ചവടം നടത്തി വരികയായിരുന്നു.

ഭാര്യ: ഷമീന.

മക്കൾ: ഫാത്തിമ ജിനു, ഷാനു ജാസിം, ഷിഫ ജാസ്മിൻ.

മരുമകൻ: റമീസ് (രാമനാട്ടുകര).

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/234547/ambalakunnammal-sheriff-passed-away)