---
title: "വയനാടിനൊരു കൈത്താങ്ങായി  ദുരിതാശ്വാസ നിധി കൈമാറി"
english_title: "The relief fund was handed over as a helping hand to Wayanad"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/234560/the-relief-fund-was-handed-over-as-a-helping-hand-to-wayanad"
published_at: "2024-09-10T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dfe7ee90bf1_0000_ATTACH__.jpg"
keywords: []
---

# വയനാടിനൊരു കൈത്താങ്ങായി  ദുരിതാശ്വാസ നിധി കൈമാറി

> **Lead Summary:** **കേ**രള റകഗനൈസ്ഡ് സ്കൂൾ മാനേജ്മെൻ്റ് അസോസിയേഷൻ (കെ ആർ എസ് എം എ) വയനാടിനൊരു കൈത്താങ്ങ് എന്ന നിലയിൽ മാവൂർ ക്രസൻ്റ് പബ്ലിക് സ്കൂൾ, കുന്ദമംഗലം അക്സിലിയം നവജ്യോതി എച്ച് എസ് എസ്, ഓമശ്ശേരി വാദിഹുദ ഇംഗ്ലീഷ് എച്ച് എസ്, ചെങ്ങോട്ട്കാവ് ശ്രീ രാമാനന്ദ ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്നിവിടങ്ങിൽ നിന്നും വയനാട് ദുരിതാശ്വാസ നിധി സ്വീകരിച്ചു.

## Article Content

**കേ**രള റകഗനൈസ്ഡ് സ്കൂൾ മാനേജ്മെൻ്റ് അസോസിയേഷൻ (കെ ആർ എസ് എം എ) വയനാടിനൊരു കൈത്താങ്ങ് എന്ന നിലയിൽ മാവൂർ ക്രസൻ്റ് പബ്ലിക് സ്കൂൾ, കുന്ദമംഗലം അക്സിലിയം നവജ്യോതി എച്ച് എസ് എസ്, ഓമശ്ശേരി വാദിഹുദ ഇംഗ്ലീഷ് എച്ച് എസ്, ചെങ്ങോട്ട്കാവ് ശ്രീ രാമാനന്ദ ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്നിവിടങ്ങിൽ നിന്നും വയനാട് ദുരിതാശ്വാസ നിധി സ്വീകരിച്ചു.

അതത് വിദ്യാലയത്തിൻ്റെ പ്രിൻസിപ്പൽമാരും മാനേജ്മെൻ്റും കെ.ആർ.എസ്.എം.എ ജില്ലാ പ്രസിഡൻ്റ് ഡോ.എസ്. വിക്രമന് നിധി കൈമാറി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/234560/the-relief-fund-was-handed-over-as-a-helping-hand-to-wayanad)