---
title: "നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് 2024/ 25 വാർഷിക പദ്ധതി 'പൂത്താലം 2024' വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു "
english_title: "Natuvannur Gram Panchayat 2024/25 Annual Project "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/234568/natuvannur-gram-panchayat-202425-annual-project-poothalam-2024-has-inaugurated-the-harvest"
published_at: "2024-09-10T12:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66dfead0cd9b3_0000_ATTACH__.jpg"
keywords: []
---

# നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് 2024/ 25 വാർഷിക പദ്ധതി 'പൂത്താലം 2024' വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു 

> **Lead Summary:** > നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് 2024/ 25 വാർഷിക പദ്ധതി "പൂത്താലം 2024 " ൽ ഉൾപ്പെടുത്തി വെങ്ങളത്തു കണ്ടി ഹരിതശ്രീ ഗ്രൂപ്പ് നേതൃത്വത്തിലാരംഭിച്ച പുഷ്പകൃഷി വിളവെടുപ്പ് ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി പി ദാമോദരൻ മാസ്റ്റർ നിർവഹിച്ചു.

## Article Content

> നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് 2024/ 25 വാർഷിക പദ്ധതി "പൂത്താലം 2024 " ൽ ഉൾപ്പെടുത്തി വെങ്ങളത്തു കണ്ടി ഹരിതശ്രീ ഗ്രൂപ്പ് നേതൃത്വത്തിലാരംഭിച്ച പുഷ്പകൃഷി വിളവെടുപ്പ് ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി പി ദാമോദരൻ മാസ്റ്റർ നിർവഹിച്ചു.

സുധിഷ് ചെറുവത്ത് അദ്ധ്യക്ഷത വഹിച്ചു. സജീവൻ മക്കാട്ട്, കൃഷി ഓഫീസർ അബ്ദുൾ ബഷീർ കെ കെ ,കൃഷി അസിസ്റ്റന്റ് ശ്രീമതി ഐശ്വര്യ ലക്ഷ്മി , വി.കെ. സിദ്ധിക്ക്, ബിന്ദു. കെ.കെ. സുധൻ പാറപ്പുറത്ത് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/234568/natuvannur-gram-panchayat-202425-annual-project-poothalam-2024-has-inaugurated-the-harvest)