---
title: " കുറുവാളൂരിലെ തുളുത്തൂർ ലക്ഷ്മി അന്തരിച്ചു"
english_title: "Tuluthur Lakshmi of Kuruvalur passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/234684/tuluthur-lakshmi-of-kuruvalur-passed-away"
published_at: "2024-09-10T20:41:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e0624c3df69_0000_ATTACH__.jpg"
keywords: []
---

#  കുറുവാളൂരിലെ തുളുത്തൂർ ലക്ഷ്മി അന്തരിച്ചു

> **Lead Summary:** അത്തോളി : കുറുവാളൂരിലെ തുളുത്തൂർ ലക്ഷ്മി അന്തരിച്ചു.

## Article Content

അത്തോളി : കുറുവാളൂരിലെ തുളുത്തൂർ ലക്ഷ്മി അന്തരിച്ചു.

ഭർത്താവ്: പരേതനായ ടി.എച്ച്. ശങ്കരൻ മാസ്റ്റർ'

മക്കൾ: സത്യവതി ; ദേവദാസൻ - ടി. ( റിട്ട: പ്രധാനാദ്ധ്യാപകൻ. മൊടക്കല്ലൂർ എ .യു .പി സ്കൂൾ ) മോഹനൻ ( ബിസ്സിനസ്) ബാബു തുളുത്തൂർ ( റിട്ട: ഡെപ്യൂട്ടി റജിസ്ട്രാർ കാലിക്കറ്റ് യൂണിവേഴ്സിറ്റി) അനിതാ ഭായി

മരുമക്കൾ: ബാലൻകുന്നത്തറ (റിട്ട: അദ്ധ്യാപകൻ. മൊടക്കല്ലൂർ എ .യു .പി സ്കൂൾ) ശ്രീകല എം. ( റിട്ട: അദ്ധ്യാപിക ജിഎം യു പി സ്കൂൾ വേളൂർ അത്തോളി ) വിനീത (അദ്ധ്യാപിക ജി യു പി സ്കൂൾ പരപ്പനങ്ങാടി. രത്നബിന്ദു ( പ്രധാനാദ്ധ്യാപിക പി.വി. എസ് ഹൈസ്കൂൾ എരണിക്കൽ) ബാബു ടി കെ ( റിട്ട: ബിസ് എൻ എൽ മലാപ്പറമ്പ്)

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/234684/tuluthur-lakshmi-of-kuruvalur-passed-away)