---
title: "ജില്ലാ റെസ്‌ലിങ് മത്സരത്തിലേക്ക് യോഗ്യത നേടി പേരാമ്പ്ര സബ്ജില്ലാ ടീം "
english_title: "Perampra subdistrict team qualified for district wrestling competition"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/234689/perampra-subdistrict-team-qualified-for-district-wrestling-competition"
published_at: "2024-09-10T20:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e066ff3b24f_0000_ATTACH__.jpg"
keywords: []
---

# ജില്ലാ റെസ്‌ലിങ് മത്സരത്തിലേക്ക് യോഗ്യത നേടി പേരാമ്പ്ര സബ്ജില്ലാ ടീം 

> **Lead Summary:** പേരാമ്പ്ര : പേരാമ്പ്ര BMA യിൽ വെച്ച് നടന്ന പേരാമ്പ്ര സബ് ജില്ലാ സ്‌കൂൾ റെസ്‌ലിംഗ് ചാമ്പ്യൻഷിപ്പിലെ വിജയികൾ ജില്ലാ മത്സരത്തിലേക് യോഗ്യത നേടി.

## Article Content

പേരാമ്പ്ര : പേരാമ്പ്ര BMA യിൽ വെച്ച് നടന്ന പേരാമ്പ്ര സബ് ജില്ലാ സ്‌കൂൾ റെസ്‌ലിംഗ് ചാമ്പ്യൻഷിപ്പിലെ വിജയികൾ ജില്ലാ മത്സരത്തിലേക് യോഗ്യത നേടി.

പേരാമ്പ്ര സബ് ജില്ല റെസ്‌ലിംഗ് ടീം എന്ന ലേബലിൽ ആണ് ഇവർ മത്സരിക്കുക.

സബ്ജില്ല മത്സരത്തിലെ വിജയികളായ ഓരോ സ്കൂളിലെയും വിദ്യാർത്ഥികൾ കൂടിച്ചേർന്നതാണ് സബ് ജില്ലാ ടീം.

മത്സരങ്ങളിൽ സ്കൂൾ കായിക അദ്ധ്യാപകരും BMA കോച്ച് റസാഖ് അഹമ്മദും നേതൃത്വം നൽകി. വിജയികൾ കോഴിക്കോട് റവന്യു ജില്ലാ റെസ് ലിങ് മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/234689/perampra-subdistrict-team-qualified-for-district-wrestling-competition)