സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവ് സുധി കോഴിക്കോടിനെ കേരള എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റി അനുമോദിച്ചു.

സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവ് സുധി കോഴിക്കോടിനെ കേരള എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റി അനുമോദിച്ചു.
Sep 10, 2024 09:53 PM | By Vyshnavy Rajan

കോഴിക്കോട് : സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവ് സുധി കോഴിക്കോടിനെ കേരള എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റി അനുമോദിച്ചു.

കേരള എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അനുമോദന പരിപാടി മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്തു.

കോഴിക്കോട് പിഡബ്ല്യുഡി റോഡ്സ് മെയിന്റനൻസ് സബ്‌ഡിവിഷനിലെ ഹെഡ് ക്ലർക്കായ സുധി കോഴിക്കോട് ജീവനക്കാരുടെ നാടകോത്സവങ്ങളിലെയും കലാജാഥകളിലെയും സജീവ സാന്നിധ്യമാണ്.

യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി ശശിധരൻ, സുധി കോഴിക്കോട് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ഹംസ കണ്ണാട്ടിൽ സ്വാഗതവും എൻജിഒ ആർട്‌സ് കൺവീനർ എസ് സതീഷ്കുമാർ നന്ദിയും പറഞ്ഞു.

State film award winner Sudhi Kozhikode felicitated by District Committee of Kerala NGO Union

Next TV

Related Stories
താമരശ്ശേരി കരാടിയിൽ കണ്ടയ്നർ ലോറി ഇടിച്ച് രണ്ടു വാഹനങ്ങൾ തകർന്നു

Oct 1, 2024 06:27 PM

താമരശ്ശേരി കരാടിയിൽ കണ്ടയ്നർ ലോറി ഇടിച്ച് രണ്ടു വാഹനങ്ങൾ തകർന്നു

താമരശ്ശേരി കരാടിയിൽ കണ്ടയ്നർ ലോറി ഇടിച്ച് രണ്ടു വാഹനങ്ങൾ...

Read More >>
പള്ളിപ്പുറം(ചാലക്കര) ജി എംയുപി സ്കൂളിലെ വിദ്യാർഥികൾക്ക് ഫുട്ബോൾ ജഴ്സി നൽകി

Oct 1, 2024 11:36 AM

പള്ളിപ്പുറം(ചാലക്കര) ജി എംയുപി സ്കൂളിലെ വിദ്യാർഥികൾക്ക് ഫുട്ബോൾ ജഴ്സി നൽകി

മുൻ പിടിഎ പ്രസിഡൻറ്റും കല കായിക രാഷ്ട്രിയ രംഗത്തെ നിറ സാന്നിദ്യവുമായ ഓമി ജാഫറാണ് ജഴ്സി സ്പോൺസർ...

Read More >>
പി കേശവദേവ് പുരസ്‌കാരം പി.പി.ശ്രീധരനുണ്ണി ഉസ്മാന്‍ ഒഞ്ചിയം ഒരിയാനക്ക് സമ്മാനിച്ചു

Oct 1, 2024 11:21 AM

പി കേശവദേവ് പുരസ്‌കാരം പി.പി.ശ്രീധരനുണ്ണി ഉസ്മാന്‍ ഒഞ്ചിയം ഒരിയാനക്ക് സമ്മാനിച്ചു

പി കേശവദേവ് പുരസ്‌കാരം പി.പി.ശ്രീധരനുണ്ണി ഉസ്മാന്‍ ഒഞ്ചിയം ഒരിയാനക്ക്...

Read More >>
മഞ്ഞപ്പിത്ത രോഗത്തിന് പ്രതിരോധം തീർക്കാൻ നടുവണ്ണൂരിൽ യോഗം ചേർന്നു

Oct 1, 2024 11:14 AM

മഞ്ഞപ്പിത്ത രോഗത്തിന് പ്രതിരോധം തീർക്കാൻ നടുവണ്ണൂരിൽ യോഗം ചേർന്നു

ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി.പി. ദാമോധരൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്, നിഷ കെ.എം അദ്ധ്യക്ഷം...

Read More >>
കരുമല എസ്.എം.എം.എ.യു.പി സ്‌കൂളിന്റെ ശതാരവം പരിപാടിയുടെ ഭാഗമായി രക്ഷിതാക്കള്‍ക്ക് വേണ്ടിയുള്ള ബോധവല്‍കരണ ക്ലാസ്സ് ദിശ 2024 സംഘടിപ്പിച്ചു

Oct 1, 2024 11:01 AM

കരുമല എസ്.എം.എം.എ.യു.പി സ്‌കൂളിന്റെ ശതാരവം പരിപാടിയുടെ ഭാഗമായി രക്ഷിതാക്കള്‍ക്ക് വേണ്ടിയുള്ള ബോധവല്‍കരണ ക്ലാസ്സ് ദിശ 2024 സംഘടിപ്പിച്ചു

ബോധവല്‍കരണ ക്ലാസ്സ് സ്‌കൂള്‍ മാനേജര്‍ കാരോല്‍ പ്രകാശ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് കെ കെ സിന്‍ജിത്ത് അധ്യക്ഷത വഹിച്ചു. പോലീസ് ഓഫീസര്‍ രംഗീഷ്...

Read More >>
പൂനൂർ - നരിക്കുനി റോഡ് ഭാഗികമായി അടച്ചു

Sep 30, 2024 02:12 PM

പൂനൂർ - നരിക്കുനി റോഡ് ഭാഗികമായി അടച്ചു

പൂനൂർ- നരിക്കുനി റോഡിൽ ഹൈസ്കൂൾ മുക്കിൽ ഡ്രൈനേജ്/കൾവർട്ട് എന്നിവയുടെ പ്രവൃത്തി നടക്കുന്നതിനാൽ 30/09/24 മുതൽ പ്രവർത്തി അവസാനിക്കുന്നതുവരെ റോഡ്...

Read More >>
Top Stories










News Roundup