---
title: "കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ഓണച്ചന്ത നാളെ ആരംഭിക്കും "
english_title: "Onam Chanta will start tomorrow under the auspices of Koorachund Gram Panchayat Krishi Bhavan"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/234709/onam-chanta-will-start-tomorrow-under-the-auspices-of-koorachund-gram-panchayat-krishi-bhavan"
published_at: "2024-09-10T22:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e07eec1d36d_0000_ATTACH__.jpg"
keywords: []
---

# കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ഓണച്ചന്ത നാളെ ആരംഭിക്കും 

> **Lead Summary:** **കൂരാച്ചുണ്ട് : **കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ഓണച്ചന്ത നാളെ ആരംഭിക്കും. നാളെ മുതൽ 14.09.2024 വരെ കൂരാച്ചുണ്ട് എഗ്രെയ്ഡ് പച്ചക്കറി വിപണന സംഭരണ കേന്ദ്രത്തിൽ വച്ച് നടക്കും.

## Article Content

**കൂരാച്ചുണ്ട് : **കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ഓണച്ചന്ത നാളെ ആരംഭിക്കും. നാളെ മുതൽ 14.09.2024 വരെ കൂരാച്ചുണ്ട് എഗ്രെയ്ഡ് പച്ചക്കറി വിപണന സംഭരണ കേന്ദ്രത്തിൽ വച്ച് നടക്കും.

ചന്തയുടെ ഉദ്ഘാടനം 11.09.2024ന് രാവിലെ 10 മണിക്ക് കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പോളി കാരക്കട റസീന യുസഫ് വൈസ് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ നിർവഹിക്കും.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/234709/onam-chanta-will-start-tomorrow-under-the-auspices-of-koorachund-gram-panchayat-krishi-bhavan)