---
title: "കുറുവാളൂരിലെ കിഴക്കെയിൽ ചിരുതക്കുട്ടി അന്തരിച്ചു"
english_title: "Chiruthakutty passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/234722/chiruthakutty-passed-away"
published_at: "2024-09-10T23:36:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e08b11c6a74_0000_ATTACH__.jpg"
keywords: []
---

# കുറുവാളൂരിലെ കിഴക്കെയിൽ ചിരുതക്കുട്ടി അന്തരിച്ചു

> **Lead Summary:** കൂമുള്ളി : കുറുവാളൂരിലെ കിഴക്കെയിൽചിരുതക്കുട്ടി (82വയസ്സ്) അന്തരിച്ചു.

## Article Content

കൂമുള്ളി : കുറുവാളൂരിലെ കിഴക്കെയിൽചിരുതക്കുട്ടി (82വയസ്സ്) അന്തരിച്ചു.

ഭർത്താവ് പരേതനായ ചാത്തൻ,

മക്കൾ ഇന്ദിര, ശ്രീധരൻ, ചന്ദ്രിക, രമ

മരുമക്കൾ കേളപ്പൻ ചേളന്നൂർ, ചന്ദ്രൻ കോട്ടൂർ, പരേതനായ മോഹനൻ കരുമല

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/234722/chiruthakutty-passed-away)