---
title: "തിരുവോട് ചെക്കിയിൽ താഴെ അതുൽ അന്തരിച്ചു "
english_title: "CHEKIYIL THAZHE ATHUL PASSED AWAY"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/234723/chekiyil-thazhe-athul-passed-away"
published_at: "2024-09-10T23:43:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e08c7737fde_0000_ATTACH__.jpg"
keywords: []
---

# തിരുവോട് ചെക്കിയിൽ താഴെ അതുൽ അന്തരിച്ചു 

> **Lead Summary:** നടുവണ്ണൂർ : തിരുവോട് ചെക്കിയിൽ താഴെ (കൊല്ലരു കണ്ടി) കെ.കെ. അതുൽ അന്തരിച്ചു. തമിഴ്നാട് തെങ്കാശിയിൽ ജ്വല്ലറി ജീവനക്കാരനായിരുന്നു.

## Article Content

നടുവണ്ണൂർ : തിരുവോട് ചെക്കിയിൽ താഴെ (കൊല്ലരു കണ്ടി) കെ.കെ. അതുൽ അന്തരിച്ചു. തമിഴ്നാട് തെങ്കാശിയിൽ ജ്വല്ലറി ജീവനക്കാരനായിരുന്നു.

കൊല്ലരു കണ്ടി കെ.കെ.സത്യൻ്റെയും ജാനകിയുടെയും മകനാണ്. ഭാര്യ: രശ്മി (കാരയാട്).

മകൾ: ഇവ രശ്മി (മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിനി, ഗവൺമെൻറ് ഹയർ സെക്കൻ്ററി സ്കൂൾ, നടുവണ്ണൂർ). സഹോദരി: കെ.കെ.അതുല്യ.

സംസ്കാരം: ബുധനാഴ്ച രാവിലെ 8 മണിക്ക് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/234723/chekiyil-thazhe-athul-passed-away)