---
title: "കോറോത്ത് മീനാക്ഷി അമ്മ അന്തരിച്ചു"
english_title: "Koroth Meenakshi Amma passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/234940/koroth-meenakshi-amma-passed-away"
published_at: "2024-09-11T22:04:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e1c6c173b59_0000_ATTACH__.jpg"
keywords: []
---

# കോറോത്ത് മീനാക്ഷി അമ്മ അന്തരിച്ചു

> **Lead Summary:** അത്തോളി : കണ്ണിപ്പൊയിൽ പരേതനായ റിട്ട. അധ്യാപകൻ അരിപ്പുറത്ത് കൃഷ്ണൻ നായരുടെ ഭാര്യ കോറോത്ത് മീനാക്ഷി അമ്മ അന്തരിച്ചു.

## Article Content

അത്തോളി : കണ്ണിപ്പൊയിൽ പരേതനായ റിട്ട. അധ്യാപകൻ അരിപ്പുറത്ത് കൃഷ്ണൻ നായരുടെ ഭാര്യ കോറോത്ത് മീനാക്ഷി അമ്മ അന്തരിച്ചു.

മക്കൾ: അജിത, മുരളീധരൻ , രാജീവ് ( വൈദ്യുതഭവൻ കോഴിക്കോട് ).

മരുമക്കൾ: ചന്ദ്രശേഖരൻ, ഉഷ, സുജല.

സഹോദരങ്ങൾ: ലീല , ശ്രീമതി, ശാന്ത, വിജയൻ, രാമചന്ദ്രൻ, അനിരുദ്ധൻ.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/234940/koroth-meenakshi-amma-passed-away)