---
title: "ഓണ സമൃദ്ധി കർഷക ചന്ത നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  ഉദ്ഘാടനം ചെയ്തു"
english_title: "Ona Samriddhi Farmers Market was inaugurated by Naduvannur Gram Panchayat President"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/234947/ona-samriddhi-farmers-market-was-inaugurated-by-naduvannur-gram-panchayat-president"
published_at: "2024-09-11T22:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e1cc33ab86c_0000_ATTACH__.jpg"
keywords: []
---

# ഓണ സമൃദ്ധി കർഷക ചന്ത നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  ഉദ്ഘാടനം ചെയ്തു

> **Lead Summary:** കാർഷിക വികസ ക്ഷേമ വകുപ്പ് ,കൃഷി ഭവൻ ,ഓണ സമൃദ്ധി കർഷക ചന്ത നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു.

## Article Content

കാർഷിക വികസ ക്ഷേമ വകുപ്പ് ,കൃഷി ഭവൻ ,ഓണ സമൃദ്ധി കർഷക ചന്ത നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു.

സുധീഷ് ചെറുവത്ത് അദ്ധ്യക്ഷത വഹിച്ചു. ഷൈമ കെ.കെ, കൃഷി ഓഫീസർ അബ്ദുൽ ബഷീർ ,സദാനന്ദൻ പാറക്കൽ ,ഹരികൃഷ്ണൻ ,ഇബ്രാഹിം കുട്ടി ഹാജി, അസി: കൃഷി ഓഫീസർ സജീവൻ ,കൃഷി അസി: ധന്യ ,വി.കെ. സിദ്ധിഖ് ,എന്നിവർ സംസാരിച്ചു.

ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനേഴ്സ ഗ്രാമ പ്രഭയുടെ ജൈവ കാർഷിക മൂല്യ വർദ്ധിത ഉല്പന്നങ്ങൾ ചന്തയിൽ ലഭ്യമാണ്

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/234947/ona-samriddhi-farmers-market-was-inaugurated-by-naduvannur-gram-panchayat-president)