---
title: "കർമ അയല്പക്കവേദി അവിടനല്ലൂർ സൗജന്യമായി പച്ചക്കറി കിറ്റ് വിതരണം ചെയ്തു"
english_title: "Karma Ayalpakkavedi Thianallur distributed free vegetable kit"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/235182/karma-ayalpakkavedi-thianallur-distributed-free-vegetable-kit"
published_at: "2024-09-12T21:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e314f22f2c5_0000_ATTACH__.jpg"
keywords: []
---

# കർമ അയല്പക്കവേദി അവിടനല്ലൂർ സൗജന്യമായി പച്ചക്കറി കിറ്റ് വിതരണം ചെയ്തു

> **Lead Summary:** കർമ അയല്പക്കവേദി അവിടനല്ലൂർ, ഓണത്തോട് അനുബന്ധിച്ചു സൗജന്യമായി പച്ചക്കറി കിറ്റ് വിതരണം ചെയ്തു.

## Article Content

കർമ അയല്പക്കവേദി അവിടനല്ലൂർ, ഓണത്തോട് അനുബന്ധിച്ചു സൗജന്യമായി പച്ചക്കറി കിറ്റ് വിതരണം ചെയ്തു.

അസോസിയേഷൻ അംഗങ്ങളായ നൂറ്റിപ്പത്തോളം കുടുംബങ്ങൾക്കാണ് കിറ്റ് വിതരണം ചെയ്തത്.

വിതരണോത്ഘാടനം പ്രസിഡണ്ട്‌ സുഭാഷ് ഇ എം നിർവഹിച്ചു.

കെ പി പ്രബീഷ്, കെ പി ഷാജി, കാദർ, ഉണ്ണികൃഷ്ണൻനമ്ഭൂതിരി എന്നിവർ സംസാരിച്ചു. വി രാജൻമാസ്റ്റർ അധ്യക്ഷത വഹിച്ചു.

പി രാജൻ, എൻ കെ ഷാജു, വിജയൻ. എൻ കെ, ശ്രീധരൻ. ടി കെ എന്നിവർ നേതൃത്വഓ നൽകി

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/235182/karma-ayalpakkavedi-thianallur-distributed-free-vegetable-kit)