---
title: "ദുരന്ത സേനാഗങ്ങൾക്ക് ഉപകരണങ്ങൾ കൈമാറി"
english_title: "Equipment was handed over to disaster responders"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/235192/equipment-was-handed-over-to-disaster-responders"
published_at: "2024-09-12T22:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e31d58772b2_0000_ATTACH__.jpg"
keywords: []
---

# ദുരന്ത സേനാഗങ്ങൾക്ക് ഉപകരണങ്ങൾ കൈമാറി

> **Lead Summary:** നടുവണ്ണൂർ : ദുരന്ത നിവാരണ സേനാഗങ്ങൾക്കായി നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് വാങ്ങി നൽകിയ ഉപകരണങ്ങൾ സേനാഗങ്ങൾക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.പി.ദാമോദരൻ മാസ്റ്റർ കൈമാറി.

## Article Content

നടുവണ്ണൂർ : ദുരന്ത നിവാരണ സേനാഗങ്ങൾക്കായി നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് വാങ്ങി നൽകിയ ഉപകരണങ്ങൾ സേനാഗങ്ങൾക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.പി.ദാമോദരൻ മാസ്റ്റർ കൈമാറി.

സേനാ കൺവീനർ പി .കെ . ദിനേശ് ഏറ്റുവാങ്ങി ..വികസന കാര്യ ചെയർമാൻ സുധീഷ് ചെറുവത്ത് ആദ്ധ്യക്ഷം വഹിച്ചു.

കെ.എം.നിഷ ,ടി.സി.സുരേന്ദ്രൻ മാസ്റ്റർ, ഒ. മനോജ് ,സജീവൻ മക്കാട്ട് ,ടി.നിസാർ മാസ്റ്റർ ,പി.അച്ചുതൻ, സൗദ കെ.കെ, രാജൻ കമ്മങ്ങാട് ,രവി കെ ,ബിജേഷ് കെ.പി. എന്നിവർ സംസാരിച്ചു..

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/235192/equipment-was-handed-over-to-disaster-responders)